ബോംബ് ഭീഷണി നിമിത്തം തമിഴ്‌നാട് റിലീസ് മാറ്റിവെച്ച തലൈവായ്ക്ക് ഭീഷണിയുയര്‍ത്തിക്കൊണ്ട് ചിത്രത്തിന്റെ വ്യാജ സിഡികള്‍ തമിഴകത്ത് പ്രചരിക്കുന്നു. സിനിമ കാണണമെന്ന ആരാധകരുടെ ആഗ്രഹം കടുത്ത വിജയ് ഫാന്‍സിനെപ്പോലും വ്യാജനിലേക്ക് ആകര്‍ഷിക്കുമ്പോള്‍ ഇളയ ദളപതിയും കൂട്ടരും അങ്കലാപ്പിലായിരിക്കുകയാണ്. പ്രശ്‌നപരിഹാരം അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രി ജയലളിതയ്ക്കും വ്യാജനില്‍ കുടുങ്ങരുതെന്ന് അപേക്ഷിച്ചുകൊണ്ട് ആരാധകര്‍ക്കും കത്തയച്ചിരിക്കുകയാണ് താരം. എത്രയും വേഗം തലൈവാ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാനുള്ള സഹായം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ഞാന്‍ അപേക്ഷിക്കുകയാണ്. എല്ലാവര്‍ക്കും വേണ്ടി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മുഖ്യമന്ത്രി എന്റെ അപേക്ഷയും സ്വീകരിക്കുമെന്നാണ് [...]
The post തമിഴകത്ത് തലൈവായുടെ വ്യാജന്‍ പ്രചരിക്കുന്നു appeared first on DC Books.