മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ കെട്ടിപ്പെടുക്കാന്‍ ഒരു തൊഴില്‍ കണ്ടെത്തുക എന്നത് യുവാക്കളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സ്വാഭാവിക മോഹമാണ്. എന്നാല്‍ ഏതു പഠന-പരിശീലന മാര്‍ഗങ്ങളെ ആശ്രയിച്ചാല്‍ തൊഴില്‍ തേടാനുള്ള ശേഷികള്‍ നേടാന്‍ സാധിക്കും എന്നകാര്യത്തില്‍ നമുക്ക് എപ്പോഴും സംശയമാണ്. അതിനായി പരസ്യങ്ങളുടെ സഹായത്തോടെ പഠന സ്ഥാപനത്തെപ്പറ്റി തിരയുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. വിശ്വസിക്കാവുന്ന സ്ഥാപനമേത്, ഏത് കോഴ്‌സ് പഠിച്ചാല്‍ വേഗത്തില്‍ ജോലി ലഭിക്കും ഇത്തരത്തില്‍ നമ്മുടെ അന്വേഷണം നീളുന്നു. ഇതെല്ലാം തന്നെ തൊഴിലന്വേഷണത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്. എന്നാല്‍ [...]
The post വിജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മനസ്സില്‍ വയ്‌ക്കേണ്ട കാര്യങ്ങള്‍ appeared first on DC Books.