മലയാളിയും ട്രിപ്പിള്‍ ജമ്പ് താരവുമായ രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ്. രഞ്ജിത്തിനു പുറമേ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ബാഡ്മിന്റണ്‍ താരം പി വി സിന്ധു എന്നിവരും അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. ഷൂട്ടിംഗ് താരം രഞ്ജന്‍ സോധിക്ക് ഈ വര്‍ഷത്തെ ഖേല്‍ രത്‌ന പുരസ്‌കാരം ലഭിക്കും. ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡിന് ഉടമയായ രഞ്ജിത്ത് മഹേശ്വരി കോട്ടയം ചാന്നാനിക്കാട് സ്വദേശിയാണ്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും 2012 ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ സ്വര്‍ണം നേടിയ രഞ്ജിത്ത് 2006 ഏഷ്യന്‍ [...]
The post രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് appeared first on DC Books.