രാഞ്ചന എന്ന ചിത്രത്തിലൂടെ ബോളീവുഡില്‍ അരങ്ങേറ്റം കുറിച്ച ഭരത് ധനുഷിന് തങ്ങളുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഹിന്ദി സംവിധായകരുടെ ക്ഷണം. മരിയാന്‍ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കണ്ട ഇംതിയാസ് അലി, രാകേഷ് ഓംപ്രകാശ് മെഹ്ര തുടങ്ങിയവരാണ് ധനുഷിന്റെ പ്രകടനത്തില്‍ സ്വയം മറന്ന് പുതിയ ചിത്രങ്ങള്‍ വാഗ്ദാനം നല്‍കിയത്. ജബ് വീ മെറ്റ്, റോക്ക്സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇംതിയാസ് അലി പറഞ്ഞത് ഇങ്ങനെയാണ്: ”നമുക്കെല്ലാവര്‍ക്കും ഒപ്പം ജോലി ചെയ്യാന്‍ പറ്റുന്ന ഒരു നല്ല നടനെ നമുക്ക് കിട്ടിയിരിക്കുന്നു. [...]
The post ധനുഷിനെ വീണ്ടും ബോളീവുഡ് വിളിക്കുന്നു appeared first on DC Books.