കാര്‍ഷിക-മൃഗസംരക്ഷണ മേഖലയിലെ വിജ്ഞാന വ്യാപനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഡോ: പി.വി.മോഹനന് സംസ്ഥാന സര്‍ക്കാരിന്റെ 2012-13 വര്‍ഷത്തെ കര്‍ഷക ഭാരതി അവാര്‍ഡ്. സംസ്ഥാനത്തെ ഏറ്റവും നല്ല കാര്‍ഷിക-മൃഗസംരക്ഷണ അനുബന്ധ മേഖലയിലെ ഉദേ്യാഗസ്ഥനു നല്‍കുന്ന കര്‍ഷക മിത്ര അവാര്‍ഡ് 2002-2003 ല്‍ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ഈ രണ്ടു അവാര്‍ഡുകളും ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഉദേ്യാഗസ്ഥനാണ് ഡോ: മോഹനന്‍ . കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ 23 പുസ്തകങ്ങള്‍ രചിച്ച ഡോ: മോഹനന്‍ ദൃശ്യമാധ്യമങ്ങളില്‍ ഒട്ടനവധി കാര്‍ഷിക പരിപാടികള്‍ അവതരിപ്പിച്ചു വരുന്നു. ആകാശവാണിയില്‍ [...]
The post ഡോ. പി.വി.മോഹനന് കര്‍ഷകഭാരതി അവാര്‍ഡ് appeared first on DC Books.