അശുഭചിന്തകള്‍ , പേടിപ്പെടുത്തുന്ന തോന്നലുകള്‍ , നിങ്ങളുടെയുള്ളിലെ ഏറ്റവും നല്ലതിനെ പുറത്തു കൊണ്ടുവരുന്നതില്‍നിന്നു നിങ്ങളെ പിന്തിരിപ്പിക്കുന്ന അരക്ഷിതാവസ്ഥയുടെ ശബ്ദം എന്നീ അലോസരപ്പെടുത്തലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ ജീവിതം എങ്ങനെയാകുമായിരുന്നു? നിങ്ങള്‍ തോല്‍ക്കില്ലെന്ന് അറിയാമായിരുന്നെങ്കില്‍ നിങ്ങളെന്തു ചെയ്യുമായിരുന്നുവെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇതിനെല്ലാമുള്ള ഉത്തരം നിങ്ങള്‍ക്കു തരും ഡെനിസ് മാരക്, ഷാരോണ്‍ ക്വര്‍ട്ട് എന്നിവര്‍ ചേര്‍ന്ന് രചിച്ച ദി കീസ് എന്ന ഗ്രന്ഥം. വിജയത്തിലേക്കുള്ള വാതില്‍ എന്നപേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് റോബി അഗസ്റ്റിന്‍ മുണ്ടയ്ക്കലാണ്. വിജയത്തിലേക്കുള്ള വാതില്‍ എന്ന പുസ്തകത്തെക്കുറിച്ച് പവര്‍ ഓഫ് [...]
The post വിജയത്തിലേക്കുള്ള വാതിലുകള്‍ കണ്ടെത്തുക appeared first on DC Books.