ഗുന്‍ജന്‍ ശര്‍മ്മയ്ക്ക് ജര്‍മ്മന്‍ ഡവലപ്‌മെന്റ് മീഡിയാ പുരസ്‌കാരം. മനുഷ്യാവകാശ, വികസനോന്മുഖ പത്രപ്രവര്‍ത്തന മേഖലയിലെ മികവിനാണ് പുരസ്‌കാരം. രണ്ടായിരം യൂറോയും (1.60 ലക്ഷം) ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞ ദിവസം ബര്‍ലിനില്‍ നടന്ന ചടങ്ങില്‍ വച്ച് ഗുന്‍ജന്‍ പുരസ്‌കാരം സ്വീകരിച്ചു. ജര്‍മ്മന്‍ സര്‍ക്കാറിന്റെ വികസന, സാമ്പത്തിക സഹകരണ മന്ത്രാലയവും രാജ്യാന്തര മാധ്യമ വിഭാഗമായ ഡ്യൂഷുവിലും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ്പ്, പശ്ചിമ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തരെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ മനോരോഗ [...]
The post ഗുന്‍ജന്‍ ശര്‍മ്മയ്ക്ക് പുരസ്‌കാരം appeared first on DC Books.