ത്രിമൂര്‍ത്തികളായ മൂന്ന് നികൃഷ്ടജീവികളാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് സിപിഎം നേതാവ് എംഎം മണി. ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , പി ടി തോമസ് എന്നീ നികൃഷ്ടജീവികള്‍ ചേര്‍ന്ന് തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂലമറ്റത്ത് നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കവേയാണ് എംഎം മണി ഉമ്മന്‍ ചാണ്ടിക്കും, തിരുവഞ്ചൂരിനും, പി.ടി തോമസിനുമെതിരെആഞ്ഞടിച്ചത്. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനായിരുന്നു ഇവരുടെ തീരുമാനമെന്നും മണി കുറ്റപ്പെടുത്തി. എന്നാല്‍ തന്നെ അകറ്റിനിര്‍ത്താന്‍ പ്രവര്‍ത്തിച്ച ആ പമ്പരവിഡ്ഡികള്‍ക്ക് തെറ്റിപ്പോയെന്നും മണി [...]
The post ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പി.ടിയും നികൃഷ്ട ജീവികളെന്ന് എംഎം മണി appeared first on DC Books.