പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തുള്ള കാര്യം പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ക്ഷേത്രങ്ങളിലില്ല എന്നാണ് നമ്മളെല്ലാം കരുതിയിരുന്നത്. എന്നാല്‍ വിയറ്റ്‌നാമില്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് വിയറ്റ്‌നാം അറിഞ്ഞതും അനുഭവിച്ചതും എന്ന ഗ്രന്ഥത്തിലൂടെ ശശികുമാര്‍ ജി പറയുന്നത്. അവിടുത്തെ പ്രശസ്തമായ മാരിയമ്മന്‍ കോവിലിന്റെ ഭരണത്തില്‍ പാര്‍ട്ടിയ്ക്ക് ഇടപെടേണ്ടി വന്നു. ആ കഥയാണ് സൈഗോണിന്റെ സ്വന്തം മാരിയമ്മന്‍ എന്ന അധ്യായത്തിലൂടെ ശശികുമാര്‍ വിവരിക്കുന്നത്. രസകരമായ ആ ലേഖനം വായിക്കൂ… വിയറ്റ്‌നാമിലുള്ള മൂന്നു ഹിന്ദുക്ഷേത്രങ്ങളില്‍ ഒന്നാണ് മാരിയമ്മന്‍ കോവില്‍ . പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം തമിഴ്‌നാട്ടില്‍നിന്നും [...]
The post സൈഗോണിന്റെ സ്വന്തം മാരിയമ്മന്‍ appeared first on DC Books.