പത്താംക്ലാസ്സിലെ ക്ലാസ്സ് തീരുന്ന ദിവസം ഉഴപ്പന്‍മാരായ മണിയെയും കുട്ടനെയും ഹെഡ്മാസ്റ്റര്‍ പൈലിസാര്‍ ഓഫീസിലേക്കു വിളിച്ചുവരുത്തി ചോദിച്ചു: ”നിങ്ങളെന്താ പത്താംക്ലാസ്സിലെ ഗ്രൂപ്പ് ഫോട്ടോ മേടിക്കാത്തത്?” മണി: ”നൂറുരൂപ എടുക്കാനില്ല സാറേ.” ഹെഡ്മാസ്റ്റര്‍: ”അച്ഛനോടു ചോദിച്ചാല്‍ തരില്ലേ?” മണി: ”തന്നു. ആ പൈസയ്ക്ക് സിനിമ കണ്ടു.” പൈലിസാര്‍ അവരുടെ തോളത്ത് പിടിച്ച് വാത്സല്യത്തോടെ പറഞ്ഞു: ”കുട്ടികളേ നമ്മളെല്ലാം ഒന്നിച്ചുനില്ക്കുന്ന പടമാ. ഒരു മുപ്പതു കൊല്ലം കഴിയുമ്പോഴെ ഇതിന്റെ വില മനസ്സിലാവൂ.” ഒന്നു നിര്‍ത്തിയിട്ട് തുടര്‍ന്നു: ”അന്ന് ഈ ഫോട്ടോ കാണുമ്പം [...]
The post ചത്തുപോയ നമ്മുടെ ഹെഡ്മാസ്റ്റര്‍ appeared first on DC Books.