സിറിയയില്‍ സൈനിക നടപടി പാടില്ലെന്ന് ജി 20 ഉച്ചകോടിയില്‍ ഇന്ത്യ ആവശ്യപ്പെട്ടു. സൈനിക നടപടിയിലൂടെയുള്ള ഭരണമാറ്റത്തെ അനുകൂലിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു. സിറിയ രാസായുധ പ്രയോഗം നടത്തിയിട്ടുണ്ടെങ്കില്‍ അപലപനീയമാണ്. എന്നാല്‍ അതിന് വ്യക്തമായ തെളിവ് വേണം. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വരുംവരെ കാത്തിരിക്കണമെന്നും ഉച്ചകോടിയില്‍ മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. സിറിയയിലെ സൈനിക ഇടപെടല്‍ ലോക സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്നും എണ്ണവില ഉയര്‍ത്തുമെന്നും ചൈനീസ് ഉപപ്രധാനമന്ത്രി സു ഗ്വാന്‍ ഗ്യാവു പറഞ്ഞു. അജന്‍ഡയിലില്ലെങ്കിലും ഉച്ചകോടിയില്‍ സിറിയന്‍ പ്രശ്‌നം [...]
The post സിറിയയില്‍ സൈനിക നടപടി പാടില്ലെന്ന് ഇന്ത്യ appeared first on DC Books.