മുഖ്യ വിവരാവകാശ കമ്മീഷണറായി ദീപക് സന്ധു ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ദീപക് സന്ധു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉള്‍പ്പെടെ നിരവി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന സത്യാനന്ദ മിശ്ര വിരമിച്ചതിനെത്തുടര്‍ന്നാണു ദീപക് സന്ധുവിന്റെ നിയമനം. 1971 ബാച്ച് ഐഐഎസ് ഉദ്യോഗസ്ഥയാണ് ദീപക് സന്ധു. 2009ല്‍ വിവരാവകാശ കമ്മിഷണറായി ചുമതലയേറ്റ അവര്‍ , ഓള്‍ ഇന്ത്യ റേഡിയോ, ഡിഡി ന്യൂസ്, [...]
The post ദീപക് സന്ധു ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണര്‍ appeared first on DC Books.