രാജ്യസേവനം ലക്ഷ്യമിടുന്ന ചെറുപ്പക്കാരുടെ ഏറ്റവും വലിയ സ്വപ്‌നമാണ് ഐ എ എസ് എന്ന മൂന്നക്ഷരങ്ങള്‍ . ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള കടമ്പയാണ് സിവില്‍ സര്‍വീസ് പരീക്ഷ. ഉദ്യോഗാര്‍ത്ഥിയുടെ ആത്മവിശ്വാസത്തെയും ദൃഢനിശ്ചയത്തെയും അഭിലാഷത്തെയും കഠിനാധ്വാനത്തെയും ഒരുപോലെ പരീക്ഷിക്കുന്നതാണ് സിവില്‍ സര്‍വീസ് സിലബസ്. അതുകൊണ്ടുതന്നെ അതിനെ വരുതിയിലാക്കാന്‍ ഭഗീരഥ പ്രയത്‌നം തന്നെ ആവശ്യമാണ്. സിവില്‍ സര്‍വ്വീസ് മെയ്ന്‍ പരീക്ഷ ലക്ഷ്യമിടുന്നവര്‍ക്കു ഒരു സഹായഹസ്തമാണ് ഐറാങ്ക് ഇംപ്രിന്റില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ Pathfinder എന്ന ഇംഗ്ലീഷ് പുസ്തകം. ഈ വര്‍ഷം [...]
The post സിവില്‍ സര്‍വ്വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വഴികാട്ടി appeared first on DC Books.