മലയാളത്തിലെ ന്യൂജനറേഷന്‍ ചിത്രങ്ങള്‍ കൂട്ടത്തോടെ തമിഴിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ തമിഴകത്ത് സൂപ്പര്‍ഹിറ്റായ ഒരു ചിത്രം മലയാളത്തിലേയ്ക്കും എത്തുകയാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത നടുവിലെ കൊഞ്ചം പാക്കാതെ കാണൊം (നടുവില്‍ നഷ്ടപ്പെട്ട പേജുകള്‍ ) എന്ന ചിത്രമാണ് സഹ്യനിപ്പുറത്തേയ്ക്ക് വരാന്‍ ഒരുങ്ങുന്നത്. ബാലാജി തരണീധരന്‍ എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കിയ തമിഴ് ചിത്രം വിജയ് സേതുപതിയും ഗായത്രി ശങ്കറും അഭിനയിച്ച കോമഡി ത്രില്ലറായിരുന്നു. വിവാഹത്തിന് രണ്ടുദിവസം അവശേഷിക്കെ ക്രിക്കറ്റ് കളിക്കിടയില്‍ പരിക്കേറ്റ് തൊട്ടുമുമ്പുള്ള ഏതാനും [...]
The post നടുവില്‍ നഷ്ടപ്പെട്ട പേജുകള്‍ മലയാളത്തില്‍ appeared first on DC Books.