എറണാകുളം മട്ടാഞ്ചേരിയില്‍ നിന്ന് 1000 കിലോ പഴകിയ ഇറച്ചി പിടികൂടി. അന്യസംസ്ഥാനത്ത് നിന്ന് കൊച്ചിയിലെ ഹോട്ടലുകളില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണ് ഈ പഴകിയ ഇറച്ചി. ബാര്‍ ഹോട്ടലുകളും മറ്റുമാണ് ഇത്തരം ഇറച്ചി പ്രധാനമായും വാങ്ങുന്നത്. ഒരാഴ്ചയിലധികം പളക്കമുള്ളവയാണ് പിടികൂടിയ ഇറച്ചി. പോത്തിന്റെ ചങ്കും കരളും മറ്റുമാണ് പിടിച്ചെടുത്തത്. സമൂസ, കബാബ്, മീറ്റ് റോള്‍ എന്നിവ ഉണ്ടാക്കാനാണ് ഈ ഇറച്ചി ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. കര്‍ണ്ണാടകയില്‍ നിന്നും എത്തിക്കുന്ന ഈ പഴകിയ ഇറച്ചി സുനാമി ഇറച്ചിയെന്ന് അറിയപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ [...]
The post കൊച്ചിയില്‍ 1000 കിലോ പഴകിയ ഇറച്ചി പിടികൂടി appeared first on DC Books.