കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാഹിത്യോത്സവം സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുകയാണ്. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകാസ്വാദനക്കുറിപ്പിന് വായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രഖ്യാപിച്ചു. ഇവയില്‍ നാലെണ്ണം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചവയാണ്. ലോകസിനിമയുടെ ചരിത്രം (പഠനം – ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍), സ്വന്തമായൊരു മുറി (നോവല്‍ – വെര്‍ജീനിയ വൂള്‍ഫ്, പുനരാഖ്യാനം: ബിഎം സുഹ്‌റ), വാക്കുകള്‍ ( ആത്മകഥ – ഴാങ് പോള്‍ സാര്‍ത്ര് , പരിഭാഷ: [...]
The post വിദ്യാരംഗം സാഹിത്യോത്സവം: പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു appeared first on DC Books.