തന്റെ ഭാര്യ ഫസീലയെ കാണാനില്ലെന്ന പരാതി സിയാദ് തന്നെയാണ് എസ്.ഐയെ വിളിച്ചു പറഞ്ഞത്. എന്നാല്‍ ഭാര്യ നഷ്ടപ്പെട്ട വിഷമമേതുമില്ലാതെ ഇരുന്ന ആ സുന്ദരനായ നേവി ഓഫീസറെ കണ്ട് പോലീസുകാര്‍ അമ്പരന്നു. അലങ്കോലമായ ആ ഫ്‌ലാറ്റില്‍ നീലച്ചിത്ര സിഡികളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. ഫസീലയുടെ വീടെവിടെയാണെന്നോ വീട്ടില്‍ ആരൊക്കെയുണ്ടെന്നോ പോലും സിയാദിന് അറിയില്ല എന്നത് നിയമപാലകരെ വിഷമവൃത്തത്തിലാക്കി. അധികം വൈകാതെ തങ്ങള്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുകയായിരുന്നു എന്ന് സിയാദ് വെളിപ്പെടുത്തി. സിയാദ് നല്‍കിയ ഫസീലയുടെ [...]
The post യാഥാര്‍ത്ഥ്യത്തിനും ഭാവനയ്ക്കുമിടയില്‍ ഒരു യുവാവ് appeared first on DC Books.