ചേരുവകള്‍ 1. ചെറിയ കോഴി – 1 2. തൈര് – 1/2 കപ്പ് 3. വെളുത്തുള്ളി – 1/2 കൂട് അരച്ച്ത് 4. ഇഞ്ചി – 1 ഇഞ്ച് കഷണം അരച്ചത് 5. മുളകുപൊടി – 1/2 ടീസ്പൂണ്‍ 6. വെണ്ണ – 4 ടേബിള്‍ സ്പൂണ്‍ 7. പഞ്ചസാര – 1 ടീസ്പൂണ്‍ 8. ചുവന്ന കളര്‍ പൗഡര്‍ പാകം ചെയ്യുന്ന വിധം അരച്ച ഇഞ്ചി,വെളുത്തുള്ളി,മുളകുപൊടി, കളര്‍ പൗഡര്‍ , ഉപ്പ് ഇവ [...]
The post ബട്ടര്‍ ചിക്കന്‍ appeared first on DC Books.