പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ട് വയസ്സായി നിജപ്പെടുത്തുന്ന നിയമത്തിനെതിരെ മുസ്ലീം സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകളുടെ കൂട്ടായ്മയാണ് വിവാഹ പ്രായപരിധിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഈ ആവശ്യം ഉന്നയിച്ച് ബോധവത്കരണ കാമ്പയിന്‍ അടക്കമുള്ളവ നടത്താന്‍ സെപ്റ്റംബര്‍ 20ന് കോഴിക്കോട്ട് ചേര്‍ന്ന ഒന്‍പത് മുസ്ലീം സംഘടനകളുടെ യോഗം തീരുമാനിച്ചു. സമസ്ത മുന്‍കയ്യെടുത്തു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുസ്‌ലിം ലീഗ് , ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, മുജാഹിദിന്റെ ഇരുവിഭാഗങ്ങള്‍ , എംഇഎസ്, എംഎസ്എസ് തുടങ്ങിയ [...]
The post പെണ്‍കുട്ടികളുടെ വിവാഹപ്രായം: മുസ്ലീം സംഘടനകള്‍ സുപ്രീംകോടതിയിലേയ്ക്ക് appeared first on DC Books.