ചേരുവകള്‍ 1. സേമിയ — 100 ഗ്രാം 2. മുട്ട — 2 3. പച്ചമുളക് — 5 എണ്ണം 4. ഇഞ്ചി (നീളത്തിലരിഞ്ഞത്) — 1 ടേബിള്‍സ്പൂണ്‍ 5. വെളുത്തുള്ളി (അരിഞ്ഞത്) –5 അല്ലി 6. നെയ്യ് — 4 ടേബിള്‍സ്പൂണ്‍ 7. കശുവണ്ടി –1 ടേബിള്‍സ്പൂണ്‍ 8. ഉണക്കമുന്തിരി — 1 ടേബിള്‍സ്പൂണ്‍ 9. സവാള (കനംകുറച്ചരിഞ്ഞത്) — 1 10. കുരുമുളകുപൊടി — 1/2 ടീസ്പൂണ്‍ 11. മല്ലിപ്പൊടി — 1 ടീസ്പൂണ്‍ [...]
The post സേമിയ പുലാവ് appeared first on DC Books.