Quantcast
Channel: DC Books
Browsing all 30952 articles
Browse latest View live

ബി മുരളിയുടെ 100 കഥകള്‍

”ഞാനൊരു കൊച്ചുകുട്ടിയായിരുന്നപ്പോള്‍ അവരെന്നെ നുണയനെന്നു വിളിച്ചു. പക്‌ഷെ ഇപ്പോള്‍ ഞാന്‍ മുതിര്‍ന്നപ്പോള്‍ അവരെന്നെ എഴുത്തുകാരന്‍ എന്നു വിളിക്കുന്നു.” പോളീഷ് അമേരിക്കന്‍ എഴുത്തുകാരന്‍ ഐസക്ക് ബാഷെവിക്...

View Article


ഷാജി എന്‍ കരുണ്‍ ജയറാമിനെ ചെണ്ടക്കാരനാക്കുന്നു

ജയറാമിന്റെ ആനക്കമ്പവും ചെണ്ടക്കമ്പവും പ്രസിദ്ധമാണ്. സിനിമയിലല്ലാതെ പലപ്പോഴും ചെണ്ടയുമായി മേളങ്ങള്‍ക്കെത്താറുള്ള ജയറാം ഒടുവില്‍ സിനിമയിലും ചെണ്ടക്കാരനാകുന്നു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയുടെ രചനയില്‍...

View Article

ബിനാലെയില്‍ പങ്കാളികളാവാന്‍ പൊതുജനങ്ങള്‍ക്കും അവസരം

കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമാകാന്‍ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം ഒരുങ്ങുന്നു. ഇതിനായി മൂന്ന് വ്യത്യസ്ത പദ്ധതികള്‍ക്ക് ബിനാലെ ഫൗണ്ടേഷന്‍ രൂപം നല്‍കി. സ്‌പോണ്‍സര്‍ എ ഡേ, ഫൗണ്ടിംഗ് ഡോണര്‍...

View Article

ടി ആര്‍ സുന്ദരം വാണു: എ സുന്ദരം പിള്ള വീണു

1938 ജനുവരി 19… മലയാളസിനിമയുടെ നാള്‍ വഴികളില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സുവര്‍ണനിമിഷം പിറന്നത് അന്ന് വൈകിട്ട് ഏഴു മണിക്കായിരുന്നു. എറണാകുളത്തെ സെലക്ട് ടാക്കീസില്‍ ബാലന്‍ എന്ന സിനിമയുടെ...

View Article

വി എസ്സിന്‍റെ വിശ്വസ്തര്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല

പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ സംസ്ഥാനക്കമ്മിറ്റി കൈക്കൊണ്ട നടപടിക്ക് തല്‍ക്കാലം കേന്ദ്രക്കമ്മിറ്റിയുടെ പിന്തുണയില്ല. കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ...

View Article


കെ വി തോമസിന്‍റെ ഫോര്‍ ദി ഗ്രെയ്ന്‍സ് ചരിത്രമാകുന്നു

കേന്ദ്രമന്ദ്രി കെ വി തോമസ് രചിച്ച ഇംഗ്ലീഷ് പുസ്തകം ഫോര്‍ ദി ഗ്രെയ്ന്‍സ് ചരിത്രമാവുകയാണ്. പുറത്തിറങ്ങി രണ്ടുമാസം തികയുന്നതിനു മുമ്പ് മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞ പുസ്തകത്തിന് രണ്ടാം പതിപ്പ് ഇറങ്ങി....

View Article

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാകും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റാകുമെന്നു സൂചന. ജയ്പ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ഇത് സംബന്ധിച്ച ധാരണയായതായാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം ജനുവരി...

View Article

കസ്തൂരി രാജ മലയാളത്തില്‍

തമിഴ് സിനിമാരംഗത്ത് താരങ്ങളില്ലാതെ ഹിറ്റുകള്‍ ഒരുക്കിയ കസ്തൂരി രാജ മലയാളത്തിലേക്ക്. പതിവ് തെറ്റിക്കാതെ ഒരുകൂട്ടം നവാഗതരുമായാണ് കസ്തൂരി രാജയുടെ മലയാളസിനിമാ അരങ്ങേറ്റം. നിര്‍മ്മാതാവ് സിമ്പിള്‍ ബഷീറിന്റെ...

View Article


മാധ്യമപ്രവര്‍ത്തകന് സത്യസന്ധത എങ്ങനെ ബാധ്യതയായി തീരുന്നു?

ഒരു വാര്‍ത്താ ചാനലിന്റെ അണിയറയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ കോര്‍ത്തിണക്കി മനോജ് ഭാരതി രചിച്ച നോവലാണ് 24*7 ന്യൂസ് ചാനല്‍. വായനക്കാരന് ഇതുവരെ അന്യമായിരുന്ന പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഈ നോവലിന്...

View Article


മണിരത്‌നത്തിന്‍റെ കടല്‍ വരുന്നു

പ്രമുഖ തമിഴ് താരം കാര്‍ത്തിക്കിന്‍റെ മകന്‍ ഗൗതം കാര്‍ത്തിക്കിനെയും മുന്‍ താരസുന്ദരി രാധയുടെ മകള്‍ തുളസിയെയും പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന കടല്‍ ഫെബ്രുവരി രണ്ടിന്...

View Article

സ്റ്റഫ്ഡ് ചില്ലി പക്കോഡ

ചേരുവകള്‍ 1. മുളക് — 12 എണ്ണം 2. ഉരുളക്കിഴങ്ങ് (പുഴുങ്ങിപ്പൊടിച്ചത്) — 1 കപ്പ് 3. ജീരകം (വറുത്തുപൊടിച്ചത്) — 1/2 ടീസ്പൂണ്‍ 4. മുളകുപൊടി — 1/2 ടീസ്പൂണ്‍ 5. ചാട്മസാല പൗഡര്‍ — 1/2 ടീസ്പൂണ്‍ 6. കടലമാവ് —...

View Article

സേമിയ പുലാവ്

ചേരുവകള്‍  1. സേമിയ — 100 ഗ്രാം 2. മുട്ട — 2 3. പച്ചമുളക് — 5 എണ്ണം 4. ഇഞ്ചി (നീളത്തിലരിഞ്ഞത്) — 1 ടേബിള്‍സ്പൂണ്‍ 5. വെളുത്തുള്ളി (അരിഞ്ഞത്) –5 അല്ലി 6. നെയ്യ് — 4 ടേബിള്‍സ്പൂണ്‍ 7. കശുവണ്ടി –1...

View Article

നാലാം ലോകമഹായുദ്ധത്തിലെ ആയുധങ്ങള്‍

കോളജ് വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താനെത്തിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനോട് ഒരു വിദ്യാര്‍ത്ഥി ചോദിച്ചു: “”മൂന്നാം വട്ടവും ലോകമഹായുദ്ധമുണ്ടയാല്‍ മനുഷ്യര്‍ ആറ്റംബോംബും ഹൈഡ്രജന്‍ബോംബും ഉപയോഗിക്കില്ലേ?...

View Article


റെയില്‍വേ യാത്രാനിരക്ക്: വര്‍ദ്ധന അര്‍ദ്ധരാത്രി മുതല്‍

റെയില്‍വേ യാത്രാ നിരക്കിലുള്ള വര്‍ദ്ധന ജനുവരി 21 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധികനിരക്ക് അടയ്ക്കാനായി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും...

View Article

പൃഥ്വിരാജിന് വിലക്ക്: മുംബൈ പോലീസ് നിര്‍ത്തണമെന്ന് ആവശ്യം

മലയാളസിനിമയില്‍ വീണ്ടും ഒരു വിലക്ക് കൂടി. നടന്‍ പൃഥ്വിരാജിനു നേരെ വാളോങ്ങിയിരിക്കുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ്. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് ചിത്രം മുംബൈ പോലീസ്...

View Article


ജയ്പൂര്‍ സാഹിത്യോത്സവം ജനുവരി 24 മുതല്‍

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവം എന്നു പേരുകേട്ട ജയ്പൂര്‍ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 24ന് ആരംഭിക്കും. ജയ്പൂരിലെ ഡിഗ്ഗിപാലസില്‍ നടക്കുന്ന സാഹിത്യമേള 28ന് അവസാനിക്കും. സാഹിത്യ സാംസ്‌കാരിക...

View Article

നിമിഷജാലകം: ഉറങ്ങിക്കിടന്ന കവിയില്‍ ഒളിഞ്ഞുകിടന്ന കവിത

ഉറങ്ങിക്കിടന്ന കവിയും ഒളിഞ്ഞുകിടന്ന കവിതയുമാണ് നിമിഷജാലകം എന്ന കവിതാസമാഹാരത്തിലൂടെ വെളിപ്പെടുന്നതെന്ന് ധനകാര്യവകുപ്പു മന്ത്രി കെ എം മാണി. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയ് (ജോയ് വാഴയില്‍)...

View Article


ധനുഷ് വീണ്ടും പാടുന്നു

ഭാഷയുടെ അതിര്‍ വരമ്പ് കടന്നും ലോകമെമ്പാടും പരന്ന കൊലവെറിപ്പാട്ടിനു ശേഷം ധനുഷ് വീണ്ടും റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍. കഴിഞ്ഞതവണ ഭാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആലാപനമെങ്കില്‍...

View Article

പാട്ടുകേള്‍ക്കാം…രോഗമകറ്റാം

മനുഷ്യന്റെ ശാരീരികവും മാനസികവും ആയ വികാസത്തിലും മനുഷ്യനെ ഒരുത്തമ വ്യക്തിയാക്കി രൂപപ്പെടുത്തുന്നതിലും ഏറെ പങ്ക് വഹിക്കുന്ന ഘടകമാണ് സംഗീതം. നമ്മുടെ വികാരങ്ങള്‍ താപം, കോപം, ദേഷ്യം, സങ്കടം, കാമം, ലോഭം,...

View Article

കൃഷ്ണന് സ്‌നേഹപൂര്‍വം ദ്രൗപദി

പ്രിയ സഖേ കൃഷ്ണാ, ഞാന്‍ ഉടലോടെ സ്വര്‍ഗത്ത് പോകാനാഗ്രഹിക്കുന്നില്ല; ഈ ഭൂമി സ്വര്‍ഗമാക്കാനാഗ്രഹിക്കുന്നു. മോക്ഷമല്ല; പുനര്‍ജ്ജന്മമാണ് എന്റെ അന്ത്യാഭിലാഷം. പുണ്യഭൂമിയായ ഭാരതത്തില്‍ വീണ്ടും വീണ്ടും...

View Article
Browsing all 30952 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>