ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ജമ്മു കാശ്മീര്‍ അതിര്‍ത്തി സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. സിനിമാ ചിത്രീകരണത്തിനായി പലതവണ ലാല്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇക്കുറി സിനിമയ്ക്ക് വേണ്ടിയല്ലാതെ ധരിക്കുന്ന യൂണിഫോമുമായി സഹപ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ എത്തുകയാണ് അദ്ദേഹം. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ലാല്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ അഞ്ച് വരെയാണ് താന്‍ അതിര്‍ത്തിയിലുണ്ടാവുക എന്ന് മോഹന്‍ലാല്‍ പറയുന്നു. എല്ലാ ക്യാമ്പുകളും സന്ദര്‍ശിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം മേജര്‍ രവിയുടെ അടുത്ത ചിത്രത്തിലും ഒരു പട്ടാളക്കഥയ്ക്ക് അഭ്രാവിഷ്‌കാരം […]
The post അതിര്‍ത്തി സന്ദര്‍ശിക്കാന്‍ മോഹന്‍ലാല്‍ appeared first on DC Books.