കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ സിബിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റീസ് പി സദാശിവവും ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ലാലുവിന്റെ ജാമ്യാപേക്ഷയിന്‍മേല്‍ നോട്ടീസ് അയച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട 44 പ്രതികളില്‍ 37 പേര്‍ക്കും ജാമ്യം നല്‍കിയെന്നും ആറു പേരുടെ ജാമ്യാപേക്ഷ കോടതികളുടെ പരിഗണനയിലാണെന്നും ലാലുവിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംജഠ് മലാനി കോടതിയില്‍ പറഞ്ഞു. ലാലുവിന് മാത്രമാണ് ജാമ്യം നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നും കേസില്‍ ലാലുവിനൊപ്പം അഞ്ചു വര്‍ഷം തന്നെ ശിക്ഷിക്കപ്പെട്ട […]
The post ലാലുവിന്റെ ജ്യാമ്യാപേക്ഷയില്‍ സിബിഐയ്ക്ക് നോട്ടീസ് appeared first on DC Books.