അശ്വതി കര്‍മ്മസംബന്ധമായ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. പല കാര്യങ്ങളിലും ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കും. മറ്റുള്ളവരെ നിന്ദിച്ച് സംസാരിക്കും. ദാമ്പത്യജീവിതത്തില്‍ ക്ലേശകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ജീവിത പങ്കാളിയുടെ നേട്ടത്തില്‍ സന്തോഷിക്കാന്‍ വക. വ്യാപാര വ്യവസായ രംഗത്തുള്ളവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരില്‍ നിന്ന് പ്രശനങ്ങളുണ്ടാകും.ബാങ്കുകളിലെ പണമിടപാടുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും. തൊഴിലുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സമ്മര്‍ദ്ദം മാറിക്കിട്ടും.എല്ലാവരോടും സ്‌നേഹ, സഹായസഹകരണങ്ങള്‍ ഉണ്ടായിരിക്കും. എല്ലാ കാര്യത്തിലും പക്വത കാണിക്കും. ഭരണി വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നതിനാല്‍ സൂക്ഷിക്കണം. വീട് വിട്ട് […]
The post നിങ്ങളുടെ ഈ ആഴ്ച (ഡിസംബര്‍ 1 മുതല്‍ 7 വരെ) appeared first on DC Books.