ഡി.സി ബുക്‌സ് ഇരുപതാമത് രാജ്യാന്തര പുസ്തക മേളയുടെ മൂന്നാം ദിവസമായ ഡിസംബര്‍ ഒന്നിന് നിറഞ്ഞ സദസിനെ സാക്ഷിയാക്കി ശ്രദ്ധേയമായ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കേരളത്തില്‍ ജനിച്ച സ്ത്രീ മനസും പുരുഷ ശരീരവുമായി ജീവിക്കേണ്ടി വന്ന ജറീനയുടെ ആത്മകഥ ‘ ഒരു മലയാളി ഹിജഡയുടെ ആത്മകഥ’ , തമിഴ് നാട്ടില്‍ ജനിച്ച രേവതിയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച ‘ ഒരു ഹിജഡയുടെ ആത്മകഥ ‘ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്ത്. ഹിജഡകള്‍ പൊതു സമൂഹത്തില്‍ അനുഭവിക്കേണ്ടി വരുന്ന വേദനകള്‍ ഈ […]
The post രണ്ട് ഹിജഡകളുടെ ആത്മകഥകള്‍ പ്രകാശിപ്പിച്ചു appeared first on DC Books.