കവി മൂലൂര്‍ എസ് പത്മനാഭ പണിക്കരുടെ സ്മരണയ്ക്കായി സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മൂലൂര്‍ അവാര്‍ഡിന് മുരുകന്‍ കാട്ടാക്കട അര്‍ഹനായി. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍‘ എന്ന സമാഹാരത്തിനാണ് അവാര്‍ഡ്. 15,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, പ്രൊഫ. സി പി വിക്രമന്‍ , പ്രൊഫ. പി ഡി ശശിധരന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മൂലൂരിന്റെ 145-ാം ജന്മദിനമായ ഫെബ്രുവരി 27ന് അനുസ്മരണ സമ്മേളനത്തില്‍ പ്രതിപക്ഷ […]
The post മൂലൂര്‍ അവാര്‍ഡ് മുരുകന്‍ കാട്ടാക്കടയ്ക്ക് appeared first on DC Books.