Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

ഏത് അന്വേഷണവും നേരിടാന്‍ തയാര്‍ : ആര്യാടന്‍

നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേസില്‍ പിടിയിലായിരിക്കുന്ന പ്രതി ബിജു നായരെ തന്റെ പേഴ്‌സണല്‍...

View Article


ജീവിത വിജയം നേടാന്‍

നമ്മുടെ ഓരോരുത്തരുടേയും മുന്‍പിലുള്ള അതിശയകരമായ സാധ്യതകളെപ്പറ്റി നാം ബോധവാന്മാരല്ല. പലപ്പോഴും ഒരു വഴികാട്ടിയുടെ ആവശ്യം നമുക്കുണ്ടാകേണ്ടതായിവരും. ഇക്കാര്യത്തില്‍ നമുക്ക് വ്യക്തമായ മാര്‍ഗദര്‍ശിയാകാന്‍...

View Article

കല്‍ഹണന്‍ ഇടവേളകളില്ലാതെ വായിച്ച പുസ്തകം: പന്ന്യന്‍ രവീന്ദ്രന്‍

ഡി സി സാഹിത്യോത്സവത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ അമലിന്റെ കല്‍ഹണന്‍ എന്ന നോവലിന്റെ പ്രകാശനം തിരുവനന്തപുരം സ്റ്റാച്യു ജങ്ഷനിലുള്ള ഡി സി ബുക്‌സ് ശാഖയില്‍ നടന്നു. നൂറുകണക്കിനു വായനക്കാരുടെ സാന്നിദ്ധ്യം...

View Article

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മീരാജാസ്മിന്റെ ഭര്‍ത്താവിന്റെ ഹര്‍ജി

നടി മീരാ ജാസ്മിന്റെ വിവാഹ ചടങ്ങുകള്‍ക്കും സല്‍ക്കാരത്തിനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മീരാ ജാസ്മിന്റെ ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസാണ് ഹര്‍ജി നല്‍കിയത്. തന്റെ ഭാര്യയാണെന്ന്...

View Article

പ്രണയം പറയാന്‍ പുസ്തകങ്ങള്‍

ഫെബ്രുവരി 14 പ്രണയത്തിനും പ്രണയികള്‍ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ബിഷപ്പ് വാലന്റൈനെ സ്മരിക്കാന്‍ ഒരുദിനം… ലോകമെമ്പാടും ഇത് പ്രണയദിനമാണ്. പ്രണയം പറയാനും, പ്രണയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍...

View Article


തെലങ്കാന വിരുദ്ധ സമരം നടത്തിയ ആറ് എംപിമാരെ കോണ്‍ഗ്രസ് പുറത്താക്കി

തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ നിലപാട് സ്വീകരിച്ച ആറ് എംപിമാരെ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കി. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നു വിമതശബ്ദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു...

View Article

മൂലൂര്‍ അവാര്‍ഡ് മുരുകന്‍ കാട്ടാക്കടയ്ക്ക്

കവി മൂലൂര്‍ എസ് പത്മനാഭ പണിക്കരുടെ സ്മരണയ്ക്കായി സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മൂലൂര്‍ അവാര്‍ഡിന് മുരുകന്‍ കാട്ടാക്കട അര്‍ഹനായി. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മുരുകന്‍ കാട്ടാക്കടയുടെ...

View Article

സംസാരം ആരോഗ്യത്തിന് ഹാനികരം

സംശയിക്കണ്ട, സംസാരവും ആരോഗ്യത്തിന് ഹാനികരമെന്നാണ് തമിഴ് സംവിധായകന്‍ ബാലാജിമോഹന്‍ പറയുന്നത്. ദുല്‍ക്കര്‍ സല്‍മാന്‍ , നസ്രിയ നസീം എന്നിവരെക്കൊണ്ട് വെള്ളിത്തിരയില്‍ അത് പറയിപ്പിക്കാനാണ് അദ്ദേഹത്തിന്റെ...

View Article


നിലമ്പൂര്‍ കൊലപാതകം : കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യം പറയാറായിട്ടില്ലെന്ന് ഐജി

നിലമ്പൂര്‍ കൊലപാതകത്തില്‍ ബിജു നായരെയും സുഹൃത്ത് ഷംസുദ്ദീനെയും കൂടാതെ കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യം ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് ഉത്തരമേഖലാ ഐജി എസ് ഗോപിനാഥ്. ഇരുവരുടേയും അറസ്റ്റുകൊണ്ട് അന്വേഷണം...

View Article


വിനയചന്ദ്രന്‍ കവി തന്നെ കവിതയാകുന്ന അപൂര്‍വ്വ വ്യക്തിത്വം : ശ്രീകുമാരന്‍ തമ്പി

ഡി വിനയചന്ദ്രന്‍ കവി തന്നെ കവിതയാകുന്ന അപൂര്‍വ വ്യക്തിത്വത്തിന് ഉടമയാണെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. വിനയചന്ദ്രന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു ജന്മനാടായ കല്ലടയില്‍ നടത്തിയ...

View Article

ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയര്‍ ഫെബ്രുവരി 15 മുതല്‍

ഇന്ത്യയിലെ ഏറ്റവും പ്രായവും പാരമ്പര്യവുമുള്ള പുസ്തകമേളയായ ന്യൂഡല്‍ഹി വേള്‍ഡ് ബൂക്ക് ഫെയറിന്റെ ഇരുപത്തിരണ്ടാം പതിപ്പ് ഫെബ്രുവരി 15 മുതല്‍ 23 വരെ പ്രഗതി മൈതാനത്ത് നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള...

View Article

ഐപിഎല്‍ താരലേലത്തില്‍ യുവരാജിന് 14 കോടി

ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനെ 14 കോടിക്ക് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി.മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട വീരേന്ദര്‍ സേവാഗിന് 3.25 കോടി...

View Article

ബഹളം മൂലം റെയില്‍ ബജറ്റ് അവതരണം തടസ്സപ്പെട്ടു

തെലുങ്കാന വിഷയത്തില്‍ ആന്ധ്രാപ്രദേശില്‍  നിന്നുള്ള എംപിമാര്‍ ഉണ്ടാക്കിയ ബഹളത്തിനിടയില്‍ ലോക്‌സഭയില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടക്കാല റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു. എന്നാല്‍ എം.പിമാരുടെ ബഹളം...

View Article


മമ്മൂട്ടി ദിലീപ് ചിത്രങ്ങളൊരുക്കാന്‍ ജോഷി

മോഹന്‍ലാലും അമലാപോളും പ്രധാനകഥാപാത്രങ്ങളാകുന്ന ലൈലാ ഓ ലൈലാ അനിശ്ചിതമായി നീട്ടിവെയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് ജോഷി രണ്ട് ചിത്രങ്ങളുടെ പിന്നണി പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. മമ്മൂട്ടി, ദിലീപ്...

View Article

നിരക്ക് വര്‍ധനവില്ല ; കേരളത്തിന് മൂന്ന് ട്രെയിനുകള്‍

യാത്രാ, ചരക്കു കൂലികളില്‍ വര്‍ധന വരുത്താതെയുള്ള ഇടക്കാല റയില്‍വേ ബജറ്റ് കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആകെ 72 ട്രെയിനുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍...

View Article


ന്യൂഡല്‍ഹിയില്‍ ഗ്ലോബലോക്കല്‍

പുസ്തകപ്രസാധനം അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയും നവമാധ്യമങ്ങളും പ്രസിദ്ധീകരണ രംഗത്തും സ്വാധീനം ചെലുത്തി ഏതൊരാള്‍ക്കും എഴുത്തുകാരനും പ്രസാധകനുമാകാനുള്ള അവസരം...

View Article

സാഹിത്യത്തിലെ പുതുനാമ്പുകള്‍ തേടി ഡി സി ബുക്‌സ്

സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയവരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനൊപ്പം പുതിയ പ്രതിഭകളെ കണ്ടെത്തി സാഹിത്യരംഗത്തേയ്ക്ക് കൈ പിടിച്ചുയര്‍ത്താനും എന്നും പ്രതിജ്ഞാബദ്ധമാണ് ഡി സി ബുക്‌സ്. ഇന്ന്...

View Article


പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു

പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി കത്തയച്ചിരിക്കുന്നത്. കേസിന്റെ...

View Article

ബാലുമഹേന്ദ്ര അന്തരിച്ചു

പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്രകാരന്‍ ബാലുമഹേന്ദ്ര അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വിജയാഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. സംവിധായകന്‍ , ഛായാഗ്രാഹകന്‍ ,...

View Article

തെലങ്കാന വിഷയത്തില്‍ പാര്‍ലമെന്റില്‍ സംഘര്‍ഷം

തെലങ്കാന പ്രശ്‌നത്തെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. ആന്ധ്രയില്‍ നിന്നുള്ള എംപി എല്‍ രാജഗോപാല്‍ സഭയുടെ നടുത്തളത്തിലിറങ്ങി എംപിമാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ചെയതു. ഇതേ തുടര്‍ന്ന് എംപിമാര്‍ക്ക്...

View Article
Browsing all 30956 articles
Browse latest View live