Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ടി പി വധം : സത്യാന്വേഷണ രേഖകള്‍ മുഖ്യമന്ത്രി പ്രകാശിപ്പിക്കും

$
0
0

ഡി സി ബുക്‌സും കറന്റ് ബുക്‌സും ചേര്‍ന്ന് തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ മാര്‍ച്ച് 19ന് ടിപി ചന്ദ്രശേഖരന്‍ വധത്തെ അധികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുതിയ ടി പി വധം: സത്യാന്വേഷണ രേഖകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പുസ്തകം ഏറ്റുവാങ്ങും. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. കഴിഞ്ഞ ദിവസം മേളയില്‍ അരവിന്ദ് കേജ്‌രിവാള്‍: ഇന്ത്യ സമ്പൂര്‍ണ്ണ ജനാധിപത്യത്തിലേയ്ക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും നടന്നു. സിപിഐ […]

The post ടി പി വധം : സത്യാന്വേഷണ രേഖകള്‍ മുഖ്യമന്ത്രി പ്രകാശിപ്പിക്കും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>