കോമഡി റിയാലിറ്റി ഷോയില്‍ മത്സാരാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് തീരെ കോമഡി ഇല്ലാതാവുമ്പോള്‍ വിധികര്‍ത്താവെങ്കിലും ഒരു കോമഡി അടിക്കണ്ടേ? പാവം ഭീമന്‍ രഘുവും അതേ ചെയ്തുള്ളു. പകരം കിട്ടിയത് പത്തുലക്ഷത്തിന്റെ മാനനഷ്ടക്കേസാണെന്നു മാത്രം. വിധികര്‍ത്താക്കള്‍ക്ക് മാത്രം ചിരിവരുന്ന കോമഡികളാല്‍ സമൃദ്ധമായ ഒരു കോമഡി ഷോയ്ക്കിടയിലാണ് ഭീമന്‍ രഘു ചങ്ങനാശേരിയിലെ വക്കീലന്മാരെല്ലാം 200 രൂപയ്ക്ക് കോട്ട് വാടകയ്ക്ക് കൊടുത്ത് ജീവിക്കുന്നവരാണെന്ന കോമഡി അടിച്ചത്. പറഞ്ഞത് ഭീമനായതിനാല്‍ കോമഡിയാണെന്ന് മനസ്സിലാവാഞ്ഞിട്ടാണോന്ന് അറിയില്ല, സംഗതി കേസ് ആയിരിക്കുകയാണ്. ചങ്ങനാശേരിയിലെ അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ […]
The post അഭിഭാഷകരെ അപമാനിച്ചു: ഭീമന്‍ രഘു പുലിവാലു പിടിച്ചു appeared first on DC Books.