പരമ്പരാഗത ശില്പചാതുരിയെ ആധുനികതയുമായി സമന്വയിപ്പിച്ച് പ്രകൃതിയോടിണങ്ങുന്ന കെട്ടിടനിര്‍മ്മാണം സാധ്യമാക്കി പ്രശസ്തി നേടിയ ആര്‍ക്കിടെക്ട് ടി എം സിറിയക്കിന് എന്‍ഡിടിവി ഏര്‍പ്പെടുത്തിയ പുരസ്‌കാരം. തമിഴ്‌നാട് പുതുക്കോട്ട ജില്ലയിലെ രാമചന്ദ്രപുരത്ത് ചിദംബര വിലാസ് റിസോര്‍ട്ട് രൂപകല്പന ചെയ്തതിന് ദി ഹെറിട്ടേജ് ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് സിറിയക്കിന് ലഭിക്കുന്നത്. മാര്‍ച്ച് 21ന് ന്യൂഡല്‍ഹിയിലെ ഹൈയാട്ട് റീജന്‍സിയില്‍ വൈകിട്ട് ആറരയ്ക്ക് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. രാജ്യവ്യാപകമായി ഏറെ പ്രേക്ഷകര്‍ വീക്ഷിക്കുന്ന എന്‍ഡിടിവി പ്രോപ്പര്‍ട്ടി ഷോയുടെ ഭാഗമായി 18 […]
The post ആര്‍ക്കിടെക്ട് ടി എം സിറിയക്കിന് എന്‍ഡിടിവി പുരസ്‌കാരം appeared first on DC Books.