സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്ന സൂചനകളാണ് കഴിഞ്ഞ കുറെ ആഴ്ചകളായി കണ്ടുവരുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രചിച്ച ടിപി വധം സത്യാന്വേഷണരേഖകള്‍ എന്ന പുസ്തകം വില്പനയില്‍ വന്‍ മുന്നേറ്റം സൃഷ്ടിച്ച് ഒന്നാം സ്ഥാനത്തെത്തിയ ആഴ്ചയില്‍ അതിനു പിന്നില്‍ എത്തിയത് ഇ ശ്രീധരന്റെ ജീവിതകഥ പറഞ്ഞ ജീവിതവിജയത്തിന്റെ പാഠപുസ്തകം ആയിരുന്നു. പശ്ചിമഘട്ടം: ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യവും, അരവിന്ദ് കേജ്‌രിവാള്‍: ഇന്ത്യ സമ്പൂര്‍ണ്ണ ജനാധിപത്യത്തിലേയ്ക്ക് എന്നിവയായിരുന്നു മൂന്നും നാലും സ്ഥാനങ്ങളില്‍. കെ ആര്‍ മീരയുടെ […]
The post തിരുവഞ്ചൂരിന്റെ പുസ്തകം ഒന്നാമത് appeared first on DC Books.