ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച സിനിമയ്ക്കുള്ള ജോണ്‍ ഏബ്രഹാം പുരസ്‌കാരം രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയ്ക്ക്. 50,000 രൂപയാണ് സമ്മാനത്തുക. സിനിമ പ്രദര്‍ശനശാലകളില്‍ തുടരുമ്പോള്‍ കിട്ടുന്ന ഈ പുരസ്‌കാരത്തിന് മധുരം ഏറുന്നു. മനോജ് കാന സംവിധാനം ചെയ്ത ചായില്യം സൊസൈറ്റിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായി. സൈന്‍സ് ഹ്രസ്വചിത്ര മേളയുടെ സമാപന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
The post രാജീവ് രവിക്ക് ജോണ്‍ ഏബ്രഹാം പുരസ്‌കാരം appeared first on DC Books.