Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

രാജേന്ദ്രന്‍ പരാതിപ്പെട്ടത് പിണറായിയുടെ സേവ പിടിക്കാന്‍: വി എസ്

തനിക്കെതിരെ സിപി എം സംസ്ഥാനക്കമ്മിറ്റി അംഗം എസ് രാജേന്ദ്രന്‍ പരാതി നല്‍കിയത് പിണറായി വിജയന്റെ സേവ പിടിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാനന്ദന്‍. താന്‍ മുഖ്യമന്ത്രി ആയിരിക്കെ പ്രൈവറ്റ്...

View Article


‘ഫിറ്റാ’യാല്‍ പടം ഹിറ്റെന്ന് തൃഷ: നിലപാട് തെറ്റെന്ന് തമിഴകം

അല്പം ഫിറ്റായി അഭിനയിക്കുന്ന സിനിമകളെല്ലാം ഹിറ്റ് ആകാറുണ്ടെന്ന് പ്രമുഖ തെന്നിന്ത്യന്‍ താരം തൃഷാകൃഷ്ണന്‍. പോരേ പൂരം! നടി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കകയാണെന്നു പറഞ്ഞ് സംഘടനകള്‍ രംഗത്തെത്തിയതോടെ...

View Article


പുസ്തകമേളയില്‍ ‘സ്വരഭേദങ്ങളു’ടെ വായന

കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി ഗ്രൗണ്ടില്‍ നടക്കുന്ന 17ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ജനുവരി 30ന് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥ സ്വരഭേദങ്ങള്‍ വായിക്കുന്നു. ബാബു...

View Article

കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം കര്‍ഷകനുണ്ടാവണം: കെ വി തോമസ്

ഏത് കൃഷിചെയ്യണമെന്ന തീരുമാനം കര്‍ഷകനുള്ളതാണെന്നും കൃഷിചെയ്യാനുള്ള സ്വാതന്ത്ര്യം കര്‍ഷനുണ്ടാകുമ്പോഴേ ഉല്‍പ്പാദനം കൂടുകയുള്ളുവെന്നും കേന്ദ്രമന്ത്രി കെ.വി.തോമസ്. കോഴിക്കോട് നടക്കുന്ന പതിനേഴാമത് ഡി.സി....

View Article

വിശ്വാസമില്ലെങ്കില്‍ പുറത്താക്കാന്‍ പാര്‍ട്ടിയോട് വി എസ്

ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നു എന്ന സത്യം തുറന്നു പറഞ്ഞതിനാണ് പോളിറ്റ് ബ്യൂറോയില്‍ നിന്ന് തന്നെ പുറത്താക്കിയതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍. തന്നെ വിശ്വാസമില്ലെങ്കില്‍ പാര്‍ട്ടിയില്‍...

View Article


മതേതര അന്തരീക്ഷമില്ലെങ്കില്‍ രാജ്യം വിടും: കമല്‍

മതേതര അന്തരീക്ഷമില്ലെങ്കില്‍ എം എഫ് ഹുസൈനെപ്പോലെ രാജ്യം വിടുമെന്ന് കമല്‍ഹാസന്‍. വിശ്വരൂപം സിനിമയെ സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ വികാരാധീനനായി സംസാരിക്കുകയായിരുന്നു...

View Article

ഉള്‍നാടന്‍ സിനിമാകൊട്ടകയുടെ ദുരവസ്ഥയുമായി കന്യകാടാക്കീസ്

മാറുന്ന കാലത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയാതെപോയ ഉള്‍നാടന്‍ സിനിമാക്കൊട്ടകകളുടെ ദുരവസ്ഥ പ്രമേയമാക്കി ഒരു സിനിമ അണിഞ്ഞൊരുങ്ങുന്നു. കന്യകാടാക്കീസ് എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്...

View Article

പോസിറ്റീവ് ജീവിതത്തിന് ഒരു ആമുഖം

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇരുപത്താറുകാരനായ രാജേഷ് ആശുപത്രിക്കിടക്കയില്‍ നിന്ന് കണ്ണുതുറന്നത് ഈ ലോകം ആദ്യമായി കാണുന്ന കുഞ്ഞിനെപ്പോലെയായിരുന്നു. പെറ്റു വളര്‍ത്തിയ അമ്മയുള്‍പ്പടെ ആരെയും അവന്‍...

View Article


മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ 33ാം വാര്‍ഷികം നത്തോലി ഓഡിയോ റിലീസില്‍

വി കെ പ്രകാശ് സംവിധാനം ചെയ്ത നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ സിനിമയുടെ മുപ്പത്തിമൂന്നാം വാര്‍ഷികാഘോഷമായി മാറി. മഞ്ഞില്‍ വിരിഞ്ഞ...

View Article


വിശപ്പുള്ള വിഡ്ഢികളാവാന്‍ സ്വാഗതം

ജീവിതവിജയത്തിനുതകുന്ന രീതിയില്‍ പഠിച്ചു മുന്നേറാന്‍ ഏതു വിദ്യാര്‍ത്ഥിക്കും കഴിയും. ഇതിനാവശ്യം ശാസ്ത്രീയവും മന:ശാസ്ത്രപരവുമായ സമീപനമാണ്. ന്യൂറോ ലിംഗ്വസ്റ്റിക് പ്രോഗ്രാമിംഗ് എന്ന പുതിയ മനശാസ്ത്ര മേഖലയെ...

View Article

പത്മപ്രിയ ഖേദം പ്രകടിപ്പിച്ചു

സംവിധായകന്‍ എം എ നിഷാദ് നല്‍കിയ പരാതി പ്രകാരം ചലച്ചിത്ര താരം പത്മപ്രിയ ഖേദം പ്രകടിപ്പിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നടന്ന അനുരഞ്ജന ചരച്ചയില്‍ മാപ്പു പറഞ്ഞതിനെത്തുടര്‍ന്ന് പത്മപ്രിയയ്ക്ക്...

View Article

പന്തളം പുരസ്‌കാരം സമ്മാനിച്ചു

പന്തളം കേരള വര്‍മ്മ കവിതാ പുരസ്‌കാരം കാവാലം നാരായണ പണിക്കരും മാധ്യമ പുരസ്‌കാരം മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബും ഏറ്റുവാങ്ങി. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം നല്‍കിയത്....

View Article

അസുരവിത്ത് സുവര്‍ണജൂബിലി ആഘോഷിക്കുന്നു

കോഴിക്കോട് നടക്കുന്ന പതിനേഴാമത് ഡി സി അന്തരാഷ്ട്ര പുസ്തകമേളയില്‍ ഫെബ്രുവരി ഒന്നിന് എം ടി വാസുദേവന്‍ നായരുടെ വിശ്വപ്രസിദ്ധ നോവല്‍ അസുരവിത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്നു. പുസ്തകത്തിന്റെ അമ്പതാം...

View Article


ഡീസല്‍ വില എല്ലാമാസവും വര്‍ദ്ധിപ്പിക്കും: വീരപ്പമൊയ്‌ലി

ഡീസല്‍ വില ഏല്ലാ മാസവും വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. പ്രതിമാസം 40 മുതല്‍ 50 പൈസ വരെ വര്‍ദ്ധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ എല്ലാ...

View Article

പി ജെ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി

രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ നിയമനടപടിക്ക് സാധ്യതയാരാഞ്ഞ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ കത്ത്. സുപ്രീംകോടതിയില്‍ പെണ്‍കുട്ടിക്കു വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിംഗിനാണ്...

View Article


ആദ്ധ്യാത്മികതയെ വികലമാക്കുന്ന കാലം കഴിഞ്ഞു: സ്വാമി ചിദാനന്ദപുരി

ആദ്ധ്യാത്മികം എന്നതിനെ വികലമായി ചിത്രീകരിച്ച കാലം കഴിഞ്ഞെന്ന് സ്വാമി ചിദാനന്ദപുരി. ലോകം മുഴുവന്‍ ഇന്ന് ശ്രദ്ധയോടുകൂടി ആദ്ധ്യാത്മികതയിലേക്ക് പ്രവേശിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന...

View Article

ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയര്‍ ഫെബ്രുവരി നാലിന്

വായനയുടെ പുതുവസന്തത്തിന് തുടക്കം കുറിച്ചുകൊണ്ട് ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയറിന് ഫെബ്രുവരി നാലിന് പ്രഗതി മൈതാനത്ത് തുടക്കമാകും. ഫെബ്രുവരി 10 വരെ നീണ്ടുനില്‍ക്കുന്ന മേള കേന്ദ്ര മാനവ വിഭവ വകുപ്പ്...

View Article


നിയമങ്ങള്‍ മാറുന്നു.. ഇനി?

ഡല്‍ഹി പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സ്ത്രീകളുടെ സുരക്ഷ സവിശേഷ പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ സമൂഹം നോക്കിക്കാണുന്നത്. സൂര്യനെല്ലി പെണ്‍വാണിഭ കേസിലെ പ്രതികളെ വെറുതേവിട്ട കേരള...

View Article

ടി പി വധം: പി മോഹനന്റെ ജാമ്യാപേക്ഷ തള്ളി

ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊലകേസിലെ പ്രതിയും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി മോഹനന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ചൗഹാന്‍ അദ്ധ്യക്ഷനായ ബഞ്ചാണ്...

View Article

രാജീവ് രവിക്ക് ജോണ്‍ ഏബ്രഹാം പുരസ്‌കാരം

ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച സിനിമയ്ക്കുള്ള ജോണ്‍ ഏബ്രഹാം പുരസ്‌കാരം രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയ്ക്ക്. 50,000 രൂപയാണ് സമ്മാനത്തുക. സിനിമ പ്രദര്‍ശനശാലകളില്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>