സൂര്യനെല്ലി കേസില്‍ ധര്മ്മരാജനടക്കമുള്ള പ്രതികള്‍ക്ക് ശിക്ഷ വിധിച്ച വിചാരണ കോടതി വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. മുഖ്യപ്രതി ധര്മ്മരാജന് ജീവപര്യന്തവും മറ്റ് പ്രതികള്‍ക്ക് നാലുമുതല്‍ 13 വര്‍ഷം വരെ തടവിനും ശിക്ഷിച്ചു. കേസിലെ 24 പ്രതികളുടെ ശിക്ഷയാണ് ശരിവച്ചിരിക്കുന്നത്. ഏഴ് പ്രതികളെ കോടതി വെറുതെവിട്ടു. പ്രതികള്‍ യാതൊരു ധാക്ഷണ്യവും അര്‍ഹിക്കുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് പറഞ്ഞ കോടതി പീഡനം നടന്ന 40 ദിവസത്തിനിടെ പെണ്‍കുട്ടിക്ക് രക്ഷപെടാമായിരുന്നു, ബാല വേശ്യാവൃത്തിയാണ് നടന്നത് എന്ന് തുടങ്ങി പെണ്‍കുട്ടിക്കെതിരായി […]
The post സൂര്യനെല്ലി: ധര്‍മ്മരാജന്റെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു appeared first on DC Books.