വിശ്വപ്രസിദ്ധങ്ങളായ അറബിക്-പേര്‍ഷ്യന്‍ നാടോടിക്കഥകളുടെ ശേഖരമാണ് ആയിരത്തൊന്നു രാവുകള്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന, ആഫ്രിക്ക തുടങ്ങിയവ പശ്ചാത്തലമാക്കിയുള്ള ഈ കഥകള്‍ അത്ഭുതവും, മാജിക്കും ഫാന്റസിയും നിറഞ്ഞവയാണ്. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റുമധികം വായിക്കപ്പെട്ടിട്ടുള്ളവയാണ് ഈ കഥകള്‍. മാംഗോ ബുക്‌സ് കുട്ടികള്‍ക്കായി ഇതില്‍ നിന്ന് അഞ്ച് കഥകള്‍ തിരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ആലിബാബ ആന്റ് ദി ഫോര്‍ട്ടി തീവ്‌സ് ആന്റ് അദര്‍ സ്‌റ്റോറീസ്. അറബി ഭാഷയില്‍ എഴുതിയ നാടോടിക്കഥകളാണ് ആയിരത്തൊന്ന് രാവുകള്‍. ഇംഗ്ലീഷില്‍ ഇത് അറേബ്യന്‍ രാവുകള്‍ എന്നും അറിയപ്പെടുന്നു. 1706ല്‍ ഇത് […]
The post ആയിരത്തൊന്ന് രാവുകളുടെ കഥാപ്രപഞ്ചം appeared first on DC Books.