സോളാര്‍ തട്ടിപ്പ് കേസില്‍ ഉന്നതര്‍ക്കുള്ള സാമ്പത്തിക ബന്ധം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. എ.പി അനില്‍കുമാര്‍ അടക്കമുള്ള മന്ത്രിമാര്‍ക്ക് കേസിലെ പ്രതി സരിത നായരുമായി ബന്ധമുണ്ട്. കൂടാതെ കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ക്കും മറ്റ് ഉന്നതര്‍ക്കും പങ്കാളിത്തമുണ്ട്. ഇപ്പോള്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം സാമ്പത്തിക ബന്ധം കണ്ടെത്താന്‍ പര്യാപ്തമല്ല. ഇതിന് കേസ് സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കേസുകള്‍ കൈമാറണമെന്നും ഹര്‍ജിയില്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നു. പ്രതികളുടെ സാമ്പത്തിക സ്രോതസ്സ് […]
The post സോളാര്‍: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസിന്റെ ഹര്‍ജി appeared first on DC Books.