അശ്വതി പ്രശംസയുടെയും പുരോഗമനത്തിന്റെയും സമയം.രോഗാവസ്ഥയില്‍ കഴിഞ്ഞിരിക്കുന്നവര്‍ക്ക് ആശ്വാസം. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങളുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതക്കുറവ് അനുഭവപ്പെടും. ബിസിനസ്സുകാര്‍ക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. പഠനത്തില്‍ പിന്നോക്കാവസ്ഥയുണ്ടാകും. മാതാപിതാക്കളെ സംരക്ഷിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും ചെയ്യും. വാക്‌സാമര്‍ത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഭരണി അധികചെലവുകള്‍ വരും. കൂട്ടുകാരുമൊത്തുള്ള വിനോദയാത്രകള്‍ ചെയ്യുന്നതായിരിക്കും. കടക്കാരുടെ ശല്യം ഉണ്ടാകും. കര്‍ഷകര്‍ക്കും, വ്യവസായികള്‍ക്കും മികച്ച ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗസംബന്ധമായി ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടതായിവരും. ധനാഭിവൃദ്ധിയുണ്ടാകുമെങ്കിലും സൂക്ഷിച്ച് മാത്രം പണം ചെലവഴിക്കും. ഭാഗ്യപുഷ്ടിയുടെയും […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഏപ്രില്‍ 13 മുതല്‍ 19 വരെ ) appeared first on DC Books.