ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം ചലച്ചിത്ര ഗാനരചയിതാവും കവിയും സംവിധായകനുമായ ഗുല്‍സാറിന്. ചലച്ചിത്ര രംഗത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചു നല്‍കുന്നതാണ് പത്തുലക്ഷം രൂപയും പൊന്നാടയും അടങ്ങുന്ന ഈ പുരസ്‌കാരം. 50 വര്‍ഷത്തിലേറെയായി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന ഗുല്‍സാര്‍ എന്ന സംപുരണ്‍ സിങ് കല്‍റ ഇതുവരെ നേടിയ ബഹുമതികള്‍ക്ക് മകുടമായി നില്‍ക്കും ഇനിയീ പുരസ്‌കാരം. കല്‌റ അറോറ സിഖ് കുടുംബത്തില്‍ മഖന്‍ സിങ്ങ് കല്‌റയുടെയും സുജന്‍ കൗറിന്റെയും മകനായി ഇപ്പോള്‍ പാകിസ്താനില്‍ ഉള്‍പ്പെട്ട ദിന […]
The post ഗുല്‍സാറിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് appeared first on DC Books.