കഥയെ മാത്രം പ്രതിനിധീകരിക്കുന്ന, കഥയ്ക്കുവേണ്ടി എന്നും നിലകൊണ്ടിട്ടുള്ള എഴുത്തുകാരനാണ് ടി പത്മനാഭന്‍. അദ്ദേഹത്തിന്റെ ഓരോ രചനയും മലയാളി ആവേശപൂര്‍വ്വം ഏറ്റെടുത്തതും ചര്‍ച്ച ചെയ്തതുമാണ്. അവയില്‍ ഏറ്റവും മികച്ച ഏതാനും കഥകളുടെ സമാഹാരമാണ് ഗൗരി. മലയാളത്തിന്റെ അമൂല്യസമ്പത്തായ ഈ കൃതിയുടെ പതിനാറാമത് ഡി സി പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. വനവാസം, മകന്‍, എന്റെ സോണി കളര്‍ ടിവിയും ഏതോ ഒരമ്മ കൊണ്ടുവന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും, ബന്ധങ്ങള്‍, വിമലയുടെ കഥ, കത്തുന്ന ഒരു രഥചക്രം, ഒരിക്കല്‍, ദേവിയുടെ കല്യാണം, ദാസന്‍, […]
The post കഥയ്ക്കുവേണ്ടി നിലകൊണ്ട എഴുത്തുകാരന്റെ മികച്ച സമാഹാരം appeared first on DC Books.