ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14 സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. 2004ലെ വിജയത്തിന് അടുത്തു വരുന്ന രീതിയില്‍ മികച്ച വിജയമുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. പ്രാദേശിക ഘടകങ്ങളില്‍ നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് സിപിഎം ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയില്ല എന്നു വിലയിരുത്തുന്ന മണ്ഡലങ്ങളില്‍ പോലും ശക്തമായ മത്സരം നടന്നു. സിപിഎം ഒറ്റക്കെട്ടായി നിന്നതും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പോരായ്മകള്‍ പ്രചാരണരംഗത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞതും നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ നിഗമനം. ആര്‍എസ്പിയുടെ വിട്ടുപോക്ക് മുന്നണിയെ […]
The post 14 സീറ്റുകളില്‍ വിജയിക്കുമെന്ന് സിപിഎം appeared first on DC Books.