മികച്ച ഗാനരചയിതാവ് ന.മുത്തുകുമാര്‍
സംഗീത വിഭാഗത്തിനുള്ള ദേശീയചലച്ചിത്ര അവാര്‍ഡുകളില്‍ ഇക്കുറി തെന്നിന്ത്യയ്ക്ക് കിട്ടിയത് ഒന്നുമാത്രം. തമിഴ് ഗാനരചയിതാവും കവിയും എഴുത്തുകാരനുമായ ന.മുത്തുകുമാറാണ് മികച്ച ഗാനരചയിതാവായി...
View Articleആക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ പ്രസാധകരുടെ സംഘടന
ഡി സി ബുക്‌സിനു നേര്‍ക്ക് ചില സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലീഷേഴ്‌സ് അപലപിച്ചു. കോട്ടയത്തെ പുസ്തകശാലയ്ക്കും പ്രസാധകന്‍ ഡി സി രവിയുടെ വീടിനു നേര്‍ക്കും നടന്ന ആക്രമണം...
View Articleകേജ്‌രിവാള്‍ പകുതി ഗാന്ധിയും പകുതി ജിന്നയുമെന്ന് മുരളീഗോപി
സിനിമാപ്രവര്‍ത്തകര്‍ രാഷ്ട്രീയം പറയുന്ന പതിവില്ലെങ്കിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലൂടെ സ്വന്തം രാഷ്ട്രീയം വ്യക്തമാക്കിയ മുരളീഗോപി ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം...
View Articleദക്ഷിണ കൊറിയയിലെ ബോട്ട് അപകടം: മരണ സംഖ്യ ഉയരുന്നു
ദക്ഷിണ കൊറിയയില്‍ 476 യാത്രക്കാരുമായി പോയ ബഹുനില കടത്തു ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ ഒമ്പത് യാത്രക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 292 യാത്രക്കാരെ കാണാതായി....
View Articleസ്വകാര്യ ടെലികോം കമ്പനികളെ ഓഡിറ്റ് ചെയ്യാമെന്ന് സുപ്രീം കോടതി
സ്വകാര്യ ടെലികോം കമ്പനികളിലും സിഎജിക്ക് ഓഡിറ്റിങ് നടത്താമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അസോസിയേഷന്‍ ഓഫ് യുണിഫൈഡ് ടെലികോം സര്‍വീസ് പ്രൊവൈഡേഴ്‌സ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ്...
View Articleവായനാസ്വാതന്ത്ര്യത്തിനും വിലക്ക്
ഒരു വലിയ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ പുസ്തകവിപണിയില്‍ നിയമം കൈകടത്തിയ ആഴ്ചയായിരുന്നു കടന്നുപോയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ധര്‍മ്മരാജ്യം നിരോധിക്കപ്പെട്ടത് സര്‍ സി.പിയുടെ കാലത്തായിരുന്നു. പിന്നെ...
View Articleഷാനിമോള്‍ ഉസ്മാനെതിരെ ആലപ്പുഴ ഡിസിസിയുടെ പരാതി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ സ്ഥാരാര്‍ത്ഥി കെ.സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ പ്രവര്‍ത്തിച്ചുവെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കെപിസിസിക്കു പരാതി നല്‍കി. തിരഞ്ഞെടുപ്പില്‍ സീറ്റ്...
View Articleവീണ്ടും ചില നാട്ടുകാര്യങ്ങള്‍
ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരെഴുത്തുകാരന്‍ സമകാലിക സംഭവങ്ങളെയും അനുഭവങ്ങളെയും ഓര്‍മ്മകളെയും നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഹൃദ്യമായി അവതരിപ്പിക്കുമ്പോള്‍ അതിനെ സ്വീകരിക്കാന്‍ നമ്മള്‍...
View Article14 സീറ്റുകളില്‍ വിജയിക്കുമെന്ന് സിപിഎം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14 സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. 2004ലെ വിജയത്തിന് അടുത്തു വരുന്ന രീതിയില്‍ മികച്ച വിജയമുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...
View Articleഡി സി സ്മാറ്റില്‍ ബിബിഎ, ബികോം പ്രവേശനം
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അക്കാദമിക് സാഹചര്യവും പഠന സൗകര്യങ്ങളും ഉറപ്പുനല്‍കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി(ഡി സി സ്മാറ്റ് ). പ്രമുഖ വിദ്യാഭ്യാസ...
View Articleഅവധിക്കാലം അടിപൊളിയാക്കാന്‍ അഭിനയക്കളരി
അവധിക്കാല വായന പോലെ തന്നെ പ്രധാനമാണ് അവധിക്കാല കളികളും. പണ്ടൊക്കെ അവധിക്കാലമായാല്‍ കുട്ടികള്‍ ആരുടെയെങ്കിലും ഒരാളുടെ വീട്ടിലെ തൊടിയില്‍ ഒത്തുകൂടും. അച്ഛന്റെയും അമ്മയുടേയുമൊക്കെ വേഷം കെട്ടി അവര്‍...
View Articleമാജിക്കല്‍ റിയലിസത്തിന്റെ തമ്പുരാന്‍ മാര്‍കേസ് അന്തരിച്ചു
മാജിക്കല്‍ റിയലിസത്തിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരുടെ ഹരമായി മാറിയ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും സാഹിത്യ നൊബേല്‍ ജേതാവുമായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് അന്തരിച്ചു. ഇന്ത്യന്‍ സമയം ഏപ്രില്‍...
View Articleപത്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി ഇടപെടണമെന്ന് അമിക്കസ് ക്യൂറി
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംരക്ഷിക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ രാജാവ് ട്രസ്റ്റിയായുള്ള ഭരണസമിതിക്ക് പകരം കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ...
View Articleപൊന്‍മുടിയില്‍ മിനിബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം പൊന്‍മുടിയില്‍ മിനിബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ഏപ്രില്‍ 19ന് രാവിലെ പൊന്‍മുടി ഇരുപത്തിയൊന്നാം വളവിലായിരുന്നു അപകടം. കൊല്ലം...
View Articleഫഹദും ലാലും മികച്ച നടന്മാര്‍ ആന്‍ അഗസ്റ്റില്‍ നടി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സുദേവന്‍ സംവിധാനം ചെയ്ത ‘ക്രൈം നമ്പര്‍ 89′ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം ലാലും ഫഹദ് ഫാസിലും പങ്കിട്ടപ്പോള്‍ ആന്‍ അഗസ്റ്റിനാണ് മികച്ച നടി....
View Articleജൂറിക്കെതിരെ ബിജു: ബിജുവിനെതിരെ ലാല്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ദേശീയ പുരസ്‌കാരത്തെ തരംതാഴ്ത്തിയെന്ന ആരോപണവുമായി പേരറിയാത്തവര്‍ എന്ന സിനിമയുടെ സംവിധായകന്‍ ഡോ. ബിജു. രംഗത്ത്. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദങ്ങളുമായുള്ള...
View Articleമലയാളത്തിന് പ്രിയപ്പെട്ട മാര്‍ക്വിസ്
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് അല്ലെങ്കില്‍ മാര്‍കേസ്, ആ പേര് രണ്ടുവിധത്തിലും ഉച്ചരിക്കപ്പെടാറുണ്ടെങ്കിലും ആ എഴുത്തുകാരന്‍ മലയാളത്തിലും സുപരിചിതനായിരുന്നു. എന്‍.എസ്.മാധവന്റെ ആയിരത്തി രണ്ടാമത്തെ രാവ്...
View Articleഇന്ത്യയുടെ ചരിത്രത്തെ അടുത്തറിയാം
അതിപ്രാചീനവും സമ്പന്നവുമായ ചരിത്രമുള്ള നാടാണ് ഇന്ത്യ. പുരാതനത്വവും വൈവിദ്ധ്യവുംകൊണ്ട് ലോകജനതയുടെ തന്നെ സവിശേഷശ്രദ്ധ അര്‍ജ്ജിച്ചിട്ടുള്ളതാണ് ഇന്ത്യാചരിത്രം. ഭാഷ, സാഹിത്യം, കല, മതം, തത്ത്വചിന്ത,...
View Articleപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തി: അമിക്കസ് ക്യൂറി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയതായി അമിക്കസ് ക്യൂറി. സുപ്രീംകോടതിയില്‍ അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച സൂചനകളുളളത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ...
View Articleഭൂമിയോളം ജീവിതം പറയുന്ന സമാഹാരം
ജീവിതത്തെ സ്‌നേഹിക്കുന്നതു പോലെ കഥയെയും ഹൃദയത്തോടൊപ്പം ചേര്‍ത്തുവെച്ച എഴുത്തുകാരനാണ് അര്‍ഷാദ് ബത്തേരി. കാലുഷ്യവും കപടതയും അടക്കിവാഴുന്ന സമൂഹത്തില്‍ എഴുത്തിന്റെ നേരുകൊണ്ട് നിര്‍മ്മലമായി നിലനില്‍ക്കുന്ന...
View Article