ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിയുടെ പ്രകടനം തീരെ മോശമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. എക്‌സിറ്റ് പോളുകളെക്കുറിച്ച് ദേശീയ ചാനലുകള്‍ ഒന്നും കേരളത്തിലെ ചാനലുകള്‍ മറ്റൊന്നുമാണ് പറയുന്നത്. അതിനാല്‍ തന്നെ തല്‍ക്കാലം മലയാളം ചാനലിനെ വിശ്വസിക്കുന്നതാണു നല്ലതെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളുകളെ വിശ്വസിക്കാനാവില്ല. പലപ്പോഴും അവരുടെ പ്രവചനങ്ങള്‍ക്കു വിരുദ്ധമായാണു സംഭവിക്കുക. ഏതായാലും മെയ് 16ന് രാവിലെ വരെ കാത്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയെ അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്താന്‍ വേണ്ടി ജനാധിപത്യത്തെ അട്ടിറിക്കാന്‍ ശ്രമിക്കുന്ന മമത […]
The post തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടനം മോശമാകില്ല: വി.എസ് appeared first on DC Books.