ഡാ വിഞ്ചി കോഡിന്റെ പുതിയ പതിപ്പിന് മികച്ച സ്വീകരണം
ലോകമെമ്പാടും മികച്ച സ്വീകരണം ലഭിച്ച ഡാ വിഞ്ചി കോഡ് മലയാളത്തിലും ഏറെ പ്രിയങ്കരമായിരുന്നു. എന്നാല്‍ ഏറെക്കാലമായി ഈ പുസ്തകത്തിന്റെ പതിപ്പ് വിപണിയില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പതിനൊന്നാം...
View Articleശിഷ്യനില്‍ നിന്ന് വിഷ്ണു നാരായണന്‍ നമ്പൂതിരി പദ്മശ്രീ ഏറ്റുവാങ്ങി
ഒരു ജീവിതത്തില്‍ ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ അതാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയിക്ക് ശിഷ്യനും ചീഫ് സെക്രട്ടറിയുമായ ഭരത്ഭൂഷന്‍ സമ്മാനിച്ചത്. സാഹിത്യത്തിന് നല്‍കി സംഭാവന പരിഗണിച്ച് രാജ്യം...
View Articleമിസ്റ്റര്‍ ഫ്രോഡ് കഴിഞ്ഞാല്‍ ഉണ്ണികൃഷ്ണന് ആജീവനാന്ത വിലക്ക്
മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന്റെ റിലീസ് കഴിഞ്ഞാല്‍ ബി.ഉണ്ണികൃഷ്ണന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു....
View Articleമൈസൂരില്‍ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ മരിച്ചു
മൈസൂരിനടുത്ത് പെരിയപട്ടണത്തുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് മലയാളികള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. മരിച്ചതില്‍ മൂന്ന് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. മെയ് 14ന് പുലര്‍ച്ചെയാണ് മൈസൂരില്‍...
View Articleസഹജീവികളെ ഏണിപ്പടികളാക്കിയവന്റെ കഥ
തനിക്ക് പരിചിതമായ ഭൂപ്രദേശങ്ങളെ ആഖ്യാന പശ്ചാത്തലമാക്കുന്നതോടൊപ്പം കാലത്തിന്റെ മാറ്റങ്ങളെ കൂടി വരച്ചിടുന്ന കഥാകാരനായിരുന്നു തകഴി ശിവശങ്കര പിള്ള. അദ്ദേഹത്തിന്റെ രചനകള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണെന്ന്...
View Articleബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. മിനിമം ചാര്‍ജ് ഒരു രൂപ വര്‍ദ്ധിപ്പിച്ചു. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജില്‍ രണ്ട് രൂപയും സൂപ്പര്‍ ഫാസ്റ്റിന്റേത് മൂന്നു രൂപയും...
View Articleശൂന്യമനുഷ്യര്‍ എന്റെ നേര്‍ അനുഭവങ്ങള്‍: പി.സുരേന്ദ്രന്‍
ആത്മഹത്യകളുടെ സത്യാന്വേഷണം എന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകമാണ് പി.സുരേന്ദ്രന്‍ രചിച്ച ശൂന്യമനുഷ്യര്‍. ഡി സി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച നോവല്‍ ഇതിനകം തന്നെ വായനക്കാരുടെയും...
View Articleതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടനം മോശമാകില്ല: വി.എസ്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിയുടെ പ്രകടനം തീരെ മോശമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. എക്‌സിറ്റ് പോളുകളെക്കുറിച്ച് ദേശീയ ചാനലുകള്‍ ഒന്നും കേരളത്തിലെ ചാനലുകള്‍...
View Articleകൂടംകുളം ആണവ നിലയത്തില്‍ പൊട്ടിത്തെറി : ആറ് പേര്‍ക്ക് പരിക്ക്
കൂടംകുളം ആണവനിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. നിലയത്തിന്റെ ബോയ്‌ലര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ബോയ്‌ലറില്‍ നിന്നും ഒന്നാം...
View Articleകാലത്തിന്റെ കെടുതികള്‍ക്കു മേല്‍ ആക്‌ഷേപഹാസ്യത്തിന്റെ ചിന്തേര്
സ്വാതന്ത്ര്യാനന്തര സമൂഹത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളും മനോഹര സങ്കല്പങ്ങളുമായിരുന്നു ഭാരതത്തിനുണ്ടായിരുന്നത്. പക്‌ഷെ ആധുനികസമൂഹം ആരെഴുന്ന്, വട്ടച്ചു വട്ടച്ച് ചെളിയടിഞ്ഞ് സര്‍വത്ര...
View Articleഉണ്ണികൃഷ്ണനെതിരെയുള്ള നീക്കത്തെ ചെറുക്കാന്‍ ഫെഫ്ക
സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനെതിരെയുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നീക്കത്തെ നേരിടാന്‍ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. മറ്റു ചലച്ചിത്ര സംഘടനകളുമായി ചേര്‍ന്ന് കൈക്കൊള്ളേണ്ട...
View Articleസഹാറ കേസിന്റെ വാദം: ജസ്റ്റീസ് ജെ.എസ് കഹാര്‍ പിന്മാറി
സഹാറ നിക്ഷേപത്തട്ടിപ്പ് കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റീസ് ജെ.എസ് കഹാര്‍ പിന്മാറി. കേസുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് സൂചനയുണ്ട്. നിക്ഷേപകരില്‍ നിന്നും...
View Articleരണ്ടാംദേശത്തിന്റെ ഗാഥകള്‍
പ്രമുഖ സാഹിത്യകാരന്‍ എം.മുകുന്ദന്റെ രണ്ടാംദേശമാണ് ദല്‍ഹി. മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ആദ്യദേശത്തിന്റെ കഥപറഞ്ഞ് മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹത്തിന്റെ ഒരുപാട് നോവലുകളില്‍ രണ്ടാംദേശം...
View Articleപൃഥ്വിരാജിനെതിരെ എക്‌സൈസ് കേസെടുത്തു
സിനിമയില്‍ മദ്യപിക്കാനും പുകവലിക്കാനും ഒരുങ്ങുന്ന നടന്മാര്‍ സൂക്ഷിക്കുക. ഇവ ആരോഗ്യത്തിനു ഹാനികരം എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിച്ചില്ലെങ്കില്‍ സംവിധായകനും നിര്‍മ്മാതാവും മാത്രമല്ല, നിങ്ങളും കുടുങ്ങും....
View Articleപൗലോ കൊയ്‌ലോയുടെ മൂന്ന് നോവലുകള്‍ക്ക് പുതിയ പതിപ്പുകള്‍
മലയാളത്തില്‍ ഒരുലക്ഷം കോപ്പികള്‍ എന്ന അപൂര്‍വ്വ നേട്ടത്തിനുടമയാണ് പൗലോ കൊയ്‌ലോ. മറ്റൊരു വിദേശ എഴുത്തുകാരനും പ്രാദേശികഭാഷയില്‍ ലഭിക്കാത്ത അപൂര്‍വ്വസ്വീകാര്യതയാണിത്. ആല്‍കെമിസ്റ്റ് എന്ന വിഖ്യാത...
View Articleകെ.പി വിശ്വനാഥന്റെ ആരോപണം അന്വേഷിക്കും
തൃശൂര്‍ ഡിസിസിക്കെതിരെ മുന്‍ മന്ത്രി കെ.പി വിശ്വനാഥന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് അന്വേഷണം നടത്താന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന് മുന്‍ കെപിസിസി പ്രസിഡന്റ് സി.വി...
View Articleമലൈസ്വാമിയെ എഐഎഡിഎംകെ പുറത്താക്കി
നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിനെ ജയലളിത പിന്തുണച്ചേക്കുമെന്ന് അഭിപ്രായപ്പെട്ട മലൈസ്വാമിയെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി. തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ രാജ്യസഭാംഗമാണ് മുന്‍ ഐഎഎസ് ഓഫീസര്‍...
View Articleസര്‍ക്കാരിന്റെ വകുപ്പുതല പരീക്ഷകള്‍ക്ക് ഒരുങ്ങാം
ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴിലിലുള്ള മികവ് മാത്രമാണ് ഉയര്‍ച്ചയ്ക്ക് നിദാനമാവുന്നതെങ്കില്‍ സര്‍ക്കാര്‍ ജോലികളിലെ അവസ്ഥ അതല്ല....
View Articleമതേതര സര്‍ക്കാരാണ് അഭികാമ്യമെന്ന് ടിആര്‍എസ്
കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ വരുന്നതാണ് അഭികാമ്യമെന്ന് കരുതുന്നതായി തെലങ്കാന രാഷ്ട്ര സമിതി നേതാവ് കെ.ചന്ദ്രശേഖര റാവുവിന്റെ മകളും പാര്‍ട്ടി നേതാവുമായ കെ.കവിത. ടിഡിപി-ബിജെപി സഖ്യത്തിന്റേതല്ലാത്ത ഏതു...
View Articleനരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക്
അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിച്ചതു പോലെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മികച്ച വിജയത്തിലേയ്ക്ക്. മോദി തരംഗത്തില്‍ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും കടപുഴകി വീഴുന്നവിധം വോട്ടെണ്ണല്‍ പുരോഗമിക്കുന്നു....
View Article