അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ പേരുകൊണ്ട് വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് കൂതറ. വിചിത്രമായ പേരിനു പിന്നാലെ ചിത്രത്തില്‍ അഭിനയിക്കാന്‍ കൂതറകളെ തേടുന്നു എന്ന് പരസ്യം വന്നു. അതിനു ശേഷമാണ് മോഹന്‍ലാലും കൂതറ സംഘത്തിലെത്തിയ വാര്‍ത്ത വന്നത്. ലാലിന്റെ ഗെറ്റപ്പും കഥാപാത്രവും ഒക്കെക്കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും സംഘത്തിനും കഴിയുകയും ചെയ്തു. എന്നാല്‍ കൂതറ എന്ന പേരിനു പിന്നിലുള്ള രഹസ്യം രഹസ്യമായി തുടര്‍ന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത വിശ്വസിക്കാമെങ്കില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ […]
The post കൂതറ എന്ന പേരിനു പിന്നിലെ രഹസ്യമെന്ത്? appeared first on DC Books.