Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ആക്ഷന്‍ നായികയാവാന്‍ പേര് തിരിച്ചിട്ട് ലക്ഷ്മി റായി

ലക്ഷ്മി റായി എന്നത് നല്ല പേരുതന്നെ. പക്‌ഷെ അതൊരു ആക്ഷന്‍ നായികയ്ക്ക് ചേരുമോ എന്നു ചോദിച്ചാല്‍ ചേരുമെന്ന് ആരു പറഞ്ഞാലും സാക്ഷാല്‍ ലക്ഷ്മി റായി സമ്മതിക്കില്ല. അതുകൊണ്ട് അവര്‍ പേരൊന്ന് തിരിച്ചിട്ടു. റായി...

View Article


സംസ്‌കാരത്തോടും ഭാഷയോടും പൊരുത്തപ്പെടാതെ

ലോലിത എന്ന ക്ലാസിക് കൃതിയിലൂടെ ലോകസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് വ്‌ലാഡിമിര്‍ നബക്കോവ്. വാക്കുകള്‍ ചാരുതയോടെ സംയോജിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ വിവരണപാടവം ലോലിതയില്‍ മാത്രമല്ല, മറ്റു...

View Article


റിസര്‍വ് ബാങ്കിന്റെ വായ്പാനയത്തില്‍ മാറ്റമില്ല

മുഖ്യനിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ മധ്യപാദ വായ്പാനയം. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന റീപ്പോയുടെ പലിശ നിരക്കു എട്ട് ശതമാനവും ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ സ്വീകരിക്കുന്ന...

View Article

മോദി സര്‍ക്കാരിന് പിന്തുണയുമായി കെസിബിസി

നരേന്ദ്രമോദി സര്‍ക്കാരിന് പിന്തുണയുമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സഭയുടെ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നെന്നും പ്രസിഡന്റ് കര്‍ദ്ദിനാള്‍...

View Article

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു

കേന്ദ്ര ഗ്രാമവികസനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ഗോപിനാഥ് മുണ്ടെ (64) വാഹനാപകടത്തില്‍ മരിച്ചു. ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു അന്ത്യം. ഡല്‍ഹി...

View Article


പ്രൊഫ. എന്‍.കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങള്‍ സമ്പൂര്‍ണ്ണം പ്രസിദ്ധീകരിച്ചു

മലയാള സാഹിത്യ ചരിത്രത്തിലെ സവിശേഷമായ ഒരധ്യായമാണ് പ്രൊഫ. എന്‍.കൃഷ്ണപിള്ളയുടെ രചനകള്‍. നാടകങ്ങളിലും പ്രബന്ധങ്ങളിലുമായി ആ രചനാലോകം പരന്നു കിടക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ചരിത്രരേഖകളാണിവ. സാധാരണ...

View Article

എല്ലാവരുടെയുള്ളിലുമുണ്ട് ഒരു താരം

ഒരു കായികതാരം ജനിക്കുകയാണോ സൃഷ്ടിക്കപ്പെടുകയാണോ? രണ്ടുമാകാം. ഓടാനും ചാടാനും അറിയാത്തവരായി ആരുമില്ല. അപ്പോള്‍ സ്വാഭാവികമായി നമ്മുടെ ഉള്ളിലെല്ലാം ഒരു കായികതാരമുണ്ട്. ചിലരില്‍ പ്രതിഭ കൂടുമെന്നു മാത്രം....

View Article

ഫഹദ് ഫാസിലും രാജീവ് രവിയും വീണ്ടും ഒരുമിക്കുന്നു

ജനപ്രീതിയും കലാമൂല്യവും ഒരുപോലെ സമന്വയിച്ച അന്നയും റസൂലും എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ രാജീവ് രവിയും വീണ്ടും ഒരുമിക്കുന്നു. തന്റെ മൂന്നാം ചിത്രം ഫഹദിനൊപ്പമാവുമെന്ന് വെളിപ്പെടുത്തിയ...

View Article


കൂതറ എന്ന പേരിനു പിന്നിലെ രഹസ്യമെന്ത്?

അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ പേരുകൊണ്ട് വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് കൂതറ. വിചിത്രമായ പേരിനു പിന്നാലെ ചിത്രത്തില്‍ അഭിനയിക്കാന്‍ കൂതറകളെ തേടുന്നു എന്ന് പരസ്യം വന്നു. അതിനു ശേഷമാണ് മോഹന്‍ലാലും...

View Article


മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി ഉടന്‍ രൂപീകരിക്കണം: ജയലളിത

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശിച്ച മേല്‍നോട്ടസമിതി ഉടന്‍ രൂപീകരിക്കണമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ഇക്കാര്യം...

View Article

വാക്കുകളെ അറിയാം: ലാബെറിന്‍ത്, അവടം

  Labyrinth a very complex network of interconnected passages and chambers, sometimes underground; complicated. ധാരാളം ഇടനാഴികളും ചെറുമുറികളും ചേര്‍ന്ന് സങ്കീര്‍ണ്ണമായ (ഭൂഗര്‍ഭ) വ്യൂഹം. ‘രാവണന്‍...

View Article

ടി.വി.ഗോപാലകൃഷ്ണന്‍ അന്തരിച്ചു

പ്രമുഖ നോവലിസ്റ്റും പത്രാധിപരും തിരക്കഥാകൃത്തും ഗാനരചയിതാവും സംവിധായകനുമായ ടി.വി.ഗോപാലകൃഷ്ണന്‍ നിര്യാതനായി. മകളുടെ വസതിയായ കൊട്ടാരക്കര കിഴക്കേക്കര കൊച്ചുപാറയ്ക്കല്‍ വീട്ടില്‍ ജൂണ്‍ മൂന്ന് രാത്രി 9.30ന്...

View Article

മന്ത്രിസഭാ പുനഃസംഘടന: ചര്‍ച്ച നടന്നിട്ടില്ലെന്ന് സുധീരന്‍

സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. മന്ത്രിസഭാ പുന:സംഘടന മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍പ്പെടുന്ന കാര്യമാണ് . എന്നാല്‍,...

View Article


പുതിയ പുസ്തകങ്ങളും പതിപ്പുകളും മുന്നേറുന്നു

പുസ്തകവിപണിയില്‍ ചില പുതിയ പുസ്തകങ്ങളും പഴയ കൃതികളുടെ പുതിയ പതിപ്പുകളുമാണ് പോയവാരം ആധിപത്യം സ്ഥാപിച്ചത്. കഥകള്‍: ബെന്യാമിന്‍ എന്ന കൃതിയുടെ രണ്ടാം പതിപ്പും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രൗഢഗന്ഥം...

View Article

സാധാരണ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കും: മോദി

ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിന് വന്‍ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ പ്രതീക്ഷകളും വിശ്വാസവും...

View Article


മാനേജ്‌മെന്റ് ഗുരുവിന്റെ വിജയമന്ത്രങ്ങള്‍

പ്രസിദ്ധ മാനേജ്‌മെന്റ് ഗുരുവും നേതൃത്വ പരിശീലകനും അധ്യാപകനുമായിരുന്നു സ്റ്റീഫന്‍ ആര്‍. കോവെ. സര്‍വകലാശാല അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച കോവെ പിന്നീട് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന...

View Article

ടിപി കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മദ്യം പിടിച്ചെടുത്തു

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമായിപ്പോയ വാഹനത്തില്‍ നിന്ന് മദ്യം കണ്ടെത്തി. തലശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം തൃശ്ശൂര്‍ ജയിലിലേക്ക് മടങ്ങും വഴി പയ്യോളിയില്‍ വച്ചാണ് വാഹനത്തില്‍ നിന്ന് മദ്യം...

View Article


ലോനപ്പന്‍ നമ്പാടന്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തതിയാണ് ലോനപ്പന്‍ നമ്പാടന്‍. ജനപ്രതിനിധി എന്നതിനൊപ്പം അധ്യാപകന്‍, സമുദായ നേതാവ്, കര്‍ഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന അദ്ദേഹം...

View Article

കൂതറയിലെ ഗാനങ്ങള്‍ പ്രേക്ഷകരിലേയ്ക്ക്

മോഹന്‍ലാലിനൊപ്പം യുവതാരങ്ങളും ഒന്നിക്കുന്ന കൂതറയിലെ ഗാനങ്ങള്‍ പ്രേക്ഷകരിലേയ്ക്ക്. സംസാര ഭാഷപോലെയാണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. ഗോപീസുന്ദര്‍ സംഗീതം നല്‍കിയ ഗാനം അവതരണം കൊണ്ടും ആലാപനം...

View Article

അനാഥാലയങ്ങളിലേയ്ക്ക് കുട്ടികളെ കടത്തിയ ഇടനിലക്കാരന്‍ അറസ്റ്റില്‍

ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേയ്ക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ മുഖ്യ ഇടനിലക്കാരന്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദാണ് അറസ്റ്റിലായത്. പാലക്കാട് ക്രൈംബ്രാഞ്ചാണ്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>