ഇക്കുറി പാര്‍ലമെന്റില്‍ എത്തിയ രണ്ട് എംപിമാര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ അതില്‍ മറ്റൊരു അപൂര്‍വ്വത സംഭവിച്ചു. നടന്മാരായ രണ്ട് എംപിമാര്‍ ഒരുമിച്ച് പാര്‍ലമെന്റില്‍ എത്തിയെന്നതോ രണ്ടുപേരും ഹാസ്യവേഷങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നവരാണെന്നതോ മാത്രമല്ല അതിനു കാരണം. ഒരാള്‍ ഒരു ഭാഷയില്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങളെ അപരന്‍ മറ്റൊരു ഭാഷയില്‍ അവതരിപ്പിച്ചു എന്നതാണ്. മലയാളത്തിന്റെ സ്വന്തം ഇന്നസെന്റും ബോളീവുഡിലെ പരേഷ് റാവലുമാണ് ഈ നടന്മാര്‍. ഇന്നസെന്റ് അവതരിപ്പിച്ച പല കഥാപാത്രങ്ങളുടെയും ഹിന്ദി മുഖമായിരുന്നു പരേഷ് റാവല്‍. മണിച്ചിത്രത്താഴിലെ ഉണ്ണിത്താനും റാംജിറാവു […]
The post ഇന്നസെന്റും ‘ബോളീവുഡിലെ ഇന്നസെന്റും’ കണ്ടുമുട്ടി appeared first on DC Books.