സി.പി.എമ്മില്‍ ചേരാന്‍ ക്ഷണം ലഭിച്ചുവെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. തുറവൂരില്‍ നടന്ന ചര്‍ച്ചയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിച്ചതെന്നും ഗൗരിയമ്മ പറഞ്ഞു. എന്നാല്‍ ആരു ക്ഷണിച്ചാലും സിപിഎമ്മിലേക്കു മടങ്ങിപ്പോകില്ല. അണികള്‍ക്ക് താത്പര്യം എല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാനാണ്. അതിനാല്‍ ഒറ്റയ്ക്ക് സി.പി.എമ്മിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. ഇടതുമുന്നണിയുടെ ഘടകകക്ഷിയാകാനാണ് ജെഎസ്എസ് തീരുമാനം. ഇക്കാര്യത്തില്‍ ഇടതുമുന്നണിയുമായും സിപിഎമ്മുമായും ചര്‍ച്ചകള്‍ തുടരുമെന്നും പറഞ്ഞു. ജെ.എസ്.എസ് ഏതായാലും ഇടതുപക്ഷത്തോടൊപ്പമായിരിക്കും. പിണറായി മാത്രമല്ല സി.പി.എമ്മില്‍ ചേരുന്ന കാര്യത്തെക്കുറിച്ച് കാരാട്ടും വിളിച്ച് സംസാരിച്ചുവെന്ന് […]
The post ആരു ക്ഷണിച്ചാലും സിപിഎമ്മിലേയ്ക്കില്ല : ഗൗരിയമ്മ appeared first on DC Books.