വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തില്‍ മടങ്ങിയെത്തിയ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്‍ ഇപ്പോള്‍ സാമൂഹ്യ സാംസ്‌കാരിക പരിപാടികളിലെ സജീവസാന്നിധ്യം കൂടിയാണ്. വായനക്കാരുമായുള്ള സംവാദങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ബെന്യാമിന്‍ ജൂണ്‍ ഏഴിന് കണ്ണൂര്‍ ഡി സി ബുക്‌സില്‍ എത്തുന്നു. വായനക്കാരുമായുള്ള സംവാദത്തിനു പുറമേ അദ്ദേഹം പുസ്തകങ്ങളില്‍ കൈയ്യൊപ്പ് സമ്മാനിക്കുകയും ചെയ്യും. കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ സിറ്റി സെന്ററിലുള്ള ഡി സി ബുക്‌സ് ശാഖയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബെന്യാമിന്‍ എത്തുന്നത്. കൂടുതല്‍ സൗകര്യങ്ങളും കൂടുതല്‍ പുസ്തകങ്ങളുമായി നവീകരിച്ച […]
The post കണ്ണൂരിലെ വായനക്കാരുമായി സംവദിക്കാന്‍ ബെന്യാമിന്‍ appeared first on DC Books.