എറണാകുളം എംജി റോഡിലെ സെന്‍ട്രല്‍ സ്‌ക്വയര്‍ മാളും ഡി സി ബുക്‌സും ചേര്‍ന്നൊരുക്കിയ പുസ്തകമേള വായനക്കാരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യമാണ് ഈ മേളയെ വ്യത്യസ്തമാക്കുന്നത്. മെയ് 31ന് ആരംഭിച്ച പുസ്തകമേള ജൂണ്‍ എട്ടിനാണ് അവസാനിക്കുന്നത്. മേളയുടെ ആദ്യദിനം മുതല്‍ വന്‍ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ജൂണ്‍ ഒന്നു മുതല്‍ അഞ്ച് വരെ ഏര്‍പ്പെടുത്തിയിരുന്ന കുട്ടികള്‍ക്കായുള്ള മത്സരങ്ങളില്‍ കുരുന്നുകള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. കുട്ടികള്‍ക്കായി ഒരുക്കിയ പുസ്തകങ്ങളുടെ വിശാലമായ നിരയും ആകര്‍ഷകമായ വിലക്കിഴിവും രക്ഷിതാക്കള്‍ […]
The post വായനക്കാരെ ആകര്‍ഷിച്ച് സെന്‍ട്രല്‍ സ്‌ക്വയര്‍ പുസ്തകമേള appeared first on DC Books.