സുവര്‍ണക്ഷേത്രത്തില്‍ രണ്ടു സിഖ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. കടുത്ത യാഥാസ്ഥിതികരായ ശിരോമണി അകാലിദളും മറ്റൊരു സിഖ് വിഭാഗമായ ശിരോമണി ഗുരുദ്വാര പ്രബന്ധ കമ്മിറ്റിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ മുപ്പതാം വാര്‍ഷികമായ ജൂണ്‍ 6ന് നടന്ന പ്രത്യേകയോഗത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ ക്ഷേത്രത്തിനുള്ളില്‍ നടന്നിരുന്നു. മതചിഹ്‌നമായി സിഖ് വിഭാഗത്തിലെ ആളുകള്‍ കൊണ്ടുനടന്ന വാളുകളും കുന്തങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടന്നത്. രാവിലെ പ്രാര്‍ഥനയ്ക്കു ശേഷമാണ് സംഘര്‍ഷമുണ്ടായത്. ആക്രമണത്തെ […]
The post സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം: 12 പേര്‍ക്ക് പരിക്ക് appeared first on DC Books.